"എം.ജി.എം.എച്ച്.എസ്. പൂഴനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പരിസ്ഥിതി ക്ലബ്ബ്
(പരിസ്ഥിതി ക്ലബ്ബ്)
 
(ചെ.) (പരിസ്ഥിതി ക്ലബ്ബ്)
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബ്'''കട്ടികൂട്ടിയ എഴുത്ത്'''
പരിസ്ഥിതി ക്ലബ്ബ്'''കട്ടികൂട്ടിയ എഴുത്ത്'''
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട് .
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട് .
നമുക്കു ചുറ്റിലുമുള്ള പച്ചപ്പുകൾ, ചെടികൾ, മരങ്ങൾ എന്നിവ സംരക്ഷിക്കാം. ഒരു മരം മുറിക്കേണ്ടിവന്നാൽ പകരം ഒന്നിലേറെ മരത്തൈകൾ നട്ടുവളർത്താം. തൈ നട്ടാൽ പോര, അത് സംരക്ഷിക്കുകയും വേണം.
ജലാശയങ്ങൾ ശുചിയായി സൂക്ഷിക്കുക...നമ്മുടെ അടുത്തുള്ള ജലാശയങ്ങൾ, അത് കിണറോ കുളമോ അരുവിയോ എന്തുമാകട്ടെ, അത് വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാകണം.കൃഷിക്കും മറ്റും കീടനാശിനി പ്രയോഗിക്കുന്നത് ഇന്നുതന്നെ അവസാനിപ്പിക്കുക. അതുപോലെ രാസവള പ്രയോഗവും. പകരം പ്രകൃതിദത്ത കീടനാശിനിയും ജൈവവളവും ഉപയോഗിക്കാം.മഴവെള്ള സംഭരണി സ്ഥാപിക്കാം. വീട്ടിൽ മാത്രമല്ല, സുഹൃത്തുക്കളുടെ വീടുകളിലും ഓഫീസിലും പൊതുസ്ഥലങ്ങളിലുമൊക്കെ മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനുള്ള ഇടപെടൽ നടത്തുക...എല്ലാ വീടുകളിലും പൂന്തോട്ടവും പച്ചക്കറി കൃഷിയും നിർബന്ധമാക്കുക. പച്ചക്കറിത്തോട്ടം ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനൊപ്പം ഉദ്യാന പരിപാലനം മാനസികമായ ഉൻമേഷവും പ്രദാനം ചെയ്യും.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണ്  പരിസ്ഥിതി ക്ലബ്
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750212" എന്ന താളിൽനിന്ന് ശേഖരിച്ചത്