"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 175: വരി 175:
===കരിയർ ടോക്ക്===
===കരിയർ ടോക്ക്===
ഒരു ജോബിനെയോ അല്ലെങ്കിൽ സ്ഥാപനത്തെയോ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയെ കുറിച്ചോ  അല്ലെങ്കിൽ കോളേജുകളെ കുറിച്ചോ  അവിടെയുള്ള കോഴ്സുകൾ തൊഴിൽസാധ്യത തുടങ്ങിയവയെക്കുറിച്ചും വിശദമായ ഒരു ക്ലാസ് കരിയർ മാസ്റ്റർ മാസത്തിൽ ഒന്ന് എന്ന നിലയിൽ നടത്തുന്ന പ്രോഗ്രാം. പരിപാടി കൂടുതൽ സജീവവും കാര്യക്ഷമമാക്കുന്നതിന് വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കാനുള്ള അവസരമൊരുക്കുന്നു.

==കരിയർ ഗൈഡൻസ് വെബ് പേജ്==
സ്‌കൂൾ വെബ്സൈറ്റിൽ കരിയർ ഗൈഡൻസിനു മാത്രമായി പ്രത്യേകം പേജ് നിർമിച്ചിട്ടുണ്ട്. ഓരോ വിദ്യാര്ഥിയുടെയും അഭിരുചിക്കനുസരിച്ച് കോഴ്‌സുകൾ തെരെഞ്ഞടുത്ത് മുന്നോട്ട് പോവാൻ പറ്റുന്ന കരിയർ  ചാർട്ടുകൾ ഈ പേജിൽ ലഭ്യമാണ്. അതോടൊപ്പം തന്നെ കേരളത്തിലെ മികച്ച സ്ഥാപനങ്ങളെയും, അവിടെയുള്ള കോഴ്‌സുകളെയും കുറിച്ചും പരിചയപ്പെടുത്തുന്നു. അതുപോലെ ഓരോ സമയത്തും ലഭ്യമാവുന്ന കരിയർ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതിനും പ്രത്യേകം പേജുകൾ ഉണ്ട്. ഇവ വിദ്യാർത്ഥികൾക്ക്  മൊബൈലിൽ എളുപ്പത്തിൽ നിന്നും നോക്കാവുന്നതാണ്.
[[https://calicutgirlsschool.org/career-guidance]]
2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749758" എന്ന താളിൽനിന്ന് ശേഖരിച്ചത്