എം.ജി.എം.എച്ച്.എസ്. പൂഴനാട്/വിദ്യാരംഗം (മൂലരൂപം കാണുക)
09:57, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022'വിദ്യാരംഗം കലാസാഹിത്യ വേദി
MGMHS44030 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദി) |
MGMHS44030 (സംവാദം | സംഭാവനകൾ) (ചെ.) ('വിദ്യാരംഗം കലാസാഹിത്യ വേദി) |
||
വരി 1: | വരി 1: | ||
'''വിദ്യാരംഗം കലാസാഹിത്യ വേദി''' '''കട്ടികൂട്ടിയ എഴുത്ത്''' | '''വിദ്യാരംഗം കലാസാഹിത്യ വേദി''' '''കട്ടികൂട്ടിയ എഴുത്ത്''' | ||
''വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ ''''ചെരിച്ചുള്ള എഴുത്ത്'' | ''വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ ''''ചെരിച്ചുള്ള എഴുത്ത്'' | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ എം ജി എം എച്ച് എസ്സ് പൂഴനാടിൽ മികച്ചരീതിയിൽ നടന്നു വരുന്നു . കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കുന്നതോടൊപ്പം സാഹിത്യലോകത്തേക്കു വിദ്യാർത്ഥികളെ കൈപിടിച്ച് കൊണ്ട് വരുന്നതിനും ഈ ക്ലബ് സഹായകമാണ് .എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ഉച്ചക്കുള്ള ഒന്നര മണിക്കൂർ നീണ്ട ഇടവേളയിൽ ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു .എല്ലാ വിദ്യാർത്ഥികളും ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് . | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ എം ജി എം എച്ച് എസ്സ് പൂഴനാടിൽ മികച്ചരീതിയിൽ നടന്നു വരുന്നു . കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കുന്നതോടൊപ്പം സാഹിത്യലോകത്തേക്കു വിദ്യാർത്ഥികളെ കൈപിടിച്ച് കൊണ്ട് വരുന്നതിനും ഈ ക്ലബ് സഹായകമാണ് .എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ഉച്ചക്കുള്ള ഒന്നര മണിക്കൂർ നീണ്ട ഇടവേളയിൽ ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു .എല്ലാ വിദ്യാർത്ഥികളും ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് . | ||
2020-2021 അധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ വഴി ആയിരുന്നു . എന്നാലും ഓൺലൈൻ വഴി നടത്തിയ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു എന്നത് വളരെ അഭിമാനകരമാണ് | 2020-2021 അധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ വഴി ആയിരുന്നു . എന്നാലും ഓൺലൈൻ വഴി നടത്തിയ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു എന്നത് വളരെ അഭിമാനകരമാണ് |