സി.യു.പി.എസ് കാരപ്പുറം (മൂലരൂപം കാണുക)
08:55, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 96: | വരി 96: | ||
* [[സി.യു.പി.എസ് കാരപ്പുറം/സ്മാർട്ട് എനർജി ക്ലബ്|സ്മാർട്ട് എനർജി ക്ലബ്]] | * [[സി.യു.പി.എസ് കാരപ്പുറം/സ്മാർട്ട് എനർജി ക്ലബ്|സ്മാർട്ട് എനർജി ക്ലബ്]] | ||
== വിദ്യാകിരണം പദ്ധതി == | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് കോവിഡ് കാലം ഓൺലൈൻ സൗകര്യം ഇല്ലാത്തതിനാൽ സ്കൂളിലെ 14 എസ്.ടി കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെയും കുട്ടികളെയും ലാപ്ടോപ്പുകൾ ഉപയോഗിക്കേണ്ട രീതി പഠിപ്പിച്ചതിനു ശേഷമാണ് ലാപ്ടോപ്പുകൾ കൈമാറിയത്. പ്രസ്തുത ചടങ്ങിൽ മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ കുട്ടികൾക്ക് ലാപ്ടോപ്പുകൾ കൈമാറി കൈമാറി. കൈറ്റ് വിക്ടേഴ്സിന്റ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ലാപ്ടോപ്പുകൾ കൈമാറിയത്.മാത്രമല്ല വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നവ മാധ്യമങ്ങളുടെ സഹായത്തോടെ സ്കൂളിലെ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |