"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:
<li style="display: inline-block;"> [[File:44014_2020_Digital.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:44014_2020_Digital.jpg|thumb|none|450px]] </li>
</ul></div> </br>
</ul></div> </br>
== 2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ ==
''' സുരീലി ഹിന്ദി പഞ്ചായത്ത് തല ഉദ്ഘാടനം''' </br>
വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദി ഭാഷ പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന സുരീലി ഹിന്ദി പദ്ധതിയുടെ  കാഞ്ഞിരംകുളം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് ബി ആർ സി കോഡിനേറ്റർ ശ്രീ ബിബിൻ സാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാ അവതരണങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
''' ക്രിസ്മസ് ആഘോഷം''' </br>
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം രണ്ടുദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കായി നടത്തി. ആദരണീയനായ ലൂർദ്ദിപുരം ഇടവകവികാരി, സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ് എന്നിവർ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748947" എന്ന താളിൽനിന്ന് ശേഖരിച്ചത്