"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 129: വരി 129:

== '''മോട്ടിവേഷൻ  ക്ലാസ്സ്‌'''  ==
== '''മോട്ടിവേഷൻ  ക്ലാസ്സ്‌'''  ==
''''''ഗേൾസ് ഹൈസ്കൂളിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്ന 464 കുട്ടികൾക്കായി ജീവിതത്തിൽ മൂല്യങ്ങൾ കൈവിടാതെ അവയെ കൂടുതൽ തിളക്കമുള്ളതാക്കി  കൊണ്ട് ജീവിത വിജയം കൈവരിക്കാനുള്ള പ്രചോദനാത്മകമായ ഒരു ക്ലാസ്സ്‌  സംഘടിപ്പിക്കുകയുണ്ടായി.രാവിലെ 9 15ന് ആരംഭിച്ച ക്ലാസ്സ് പതിനൊന്നര വരെ വളരെ ഫലപ്രദമായിരുന്നു.കുട്ടികൾക്ക് തങ്ങളെ തന്നെ അറിയുവാനും,അവരെ തിരിച്ചറിഞ്ഞു കൊണ്ട് ജീവിതത്തിൽ, സമൂഹത്തിൽ നന്മ ചെയ്യുവാൻ ഉള്ള വലിയ ഒരു പ്രചോദനം ലഭിക്കുന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു.ജീവിതം ഒന്നു മാത്രമേയുള്ളൂ അത് ആസ്വദിക്കാനുള്ളതാണ് ഒപ്പം ജീവിതം നന്മ ചെയ്യാൻ ഉള്ളതാണ് ജീവിതത്തിൽ മനുഷ്യന്റെ നന്മ ചെയ്യുക എന്നുള്ളതാണ് ലഭിക്കുന്ന സാഹചര്യങ്ങളും നന്മ ചെയ്തുകൊണ്ട് സമൂഹത്തിൽ വേണ്ടപ്പെട്ടവർ ആയി ശ്രേഷ്ഠതയുള്ള വ്യക്തിത്വങ്ങളായി മാറുവാനുള്ള വലിയ വളരെ വലിയ പ്രചോദനം ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.'''
[[പ്രമാണം:44013 MC.jpg|ലഘുചിത്രം|മോട്ടിവേഷൻ  ക്ലാസ്സ്‌]]

[[പ്രമാണം:44013 7Y.jpg|ലഘുചിത്രം|മോട്ടിവേഷൻ  ക്ലാസ്സ്‌]]

== '''വാർഷിക ദിനാഘോഷം''' ==
== '''വാർഷിക ദിനാഘോഷം''' ==
നമ്മുടെ വിദ്യാലയത്തിന്റെ 70ാം വാർഷിക ദിനാഘോഷം ഫെബ്രുവരി 23 ബുധനാഴ്ച നടത്തുകയുണ്ടായി. പാറശാല  രൂപത അധ്യക്ഷൻ റവ.ഡോ. മാർ യൗസേബിയൂസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്ന ഈ മീറ്റിംഗ് നെയ്യാറ്റിൻകര DEO ശ്രീ ബാബു സാർ ഉദ്ഘാടനം ചെയ്തു.പ്രഥമ അധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ മീറ്റിംഗിൽ സംബന്ധിച്ച് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കടന്നുവന്ന വിശിഷ്ട വ്യക്തികൾ ആശംസകൾ നേർന്നു.സ്കൂൾ ഗായക സംഘത്തിന്റെ ആശംസ ഗാനവും കുട്ടികളുടെ വിവിധ പരിപാടികളും ഈ മീറ്റിങ്ങിന് കൂടുതൽ മികവേകി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ.ജോണി, പൂർവ്വ വിദ്യാർത്ഥിനി ഹരിത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീ ജിജി  കൃതജ്ഞത രേഖപ്പെടുത്തി.ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു.

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747472" എന്ന താളിൽനിന്ന് ശേഖരിച്ചത്