സി.യു.പി.എസ് കാരപ്പുറം (മൂലരൂപം കാണുക)
23:09, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→മാനേജ്‍മെന്റ്
വരി 70: | വരി 70: | ||
== മാനേജ്‍മെന്റ് == | == മാനേജ്‍മെന്റ് == | ||
1979 ൽ ശ്രീ. | 1979 ൽ ശ്രീ. കളത്തിങ്കൽ ഹംസ ഹാജിയുടെ നേതൃത്വത്തിലാണ് സ്കൂൾ സ്ഥാപിതമായത്.. ഇദ്ദേഹമാണ് സ്കൂളിന്റെ ആദ്യ മാനേജർ. പിന്നീട് ഈ സ്കൂളിന്റെ മാനേജരായി വടക്കൻ മുഹമ്മദ് ഹാജി പ്രവർത്തിക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് തുടർന്ന് ശ്രീ. സുലൈമാൻ ഹാജി ഇപ്പോൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തോടനു ബന്ധിച്ച് സ്കൂളുകൾ ഹൈടെക് ആയി മാറിയതോടുകൂടി കാരപ്പുറം യുപി സ്കൂൾ പുതിയ സമുച്ചയത്തിലേക്ക് മാറി.സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് പ്രവർത്തനക്ഷമമായ പി.ടി.എ പ്രധാന പങ്ക് വഹിക്കുന്നു. ശ്രീ.ഷിനോജ് സ്കറിയ പ്രസിഡണ്ടായും ശ്രീ ഉസ്മാൻ ഫൈസി വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിക്കുന്നു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് പി.ടി.എ എക്സിക്യൂട്ടീവ് മാസം തോറും കൂടി വിലയിരുത്തൽ നടത്തുന്നു. കൂടാതെ എം ടി എ പ്രസിഡണ്ടായി ശ്രീമതി ദിൽഷ പ്രവർത്തിക്കുന്നു. | ||
== അധ്യാപകർ == | == അധ്യാപകർ == |