"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2019-20 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
=== ഹരിതപ്രവേശനോത്സവം ===
=== ഹരിതപ്രവേശനോത്സവം ===
ജൂൺ ആറ് പരിസ്ഥിതി ദിനാഘോഷവും പ്രവേശനോത്സവവും ഒരുമിച്ചപ്പോൾ ഹരിതപ്രവേശനോത്സവം ആയി കൊണ്ടാടി. അതിഥികളെ വൃക്ഷത്തൈകൾ നൽകി സ്വീകരിച്ചു. നവാഗതർക്ക് വൃക്ഷത്തൈയോടൊപ്പം ബുക്കും പേനയും ലഡുവുംനൽകി .തദവസരത്തിൽ കേരളം അതിജീവിച്ച പ്രളയത്തിന്റെ ഓർമ്മയ്ക്കായി തയ്യാറാക്കിയ സ്ക്കൂൾ മാഗസിൻ "ARK the survival” "അതിജീവനത്തിന്റെ പെട്ടകം "മുൻ ഹെഡ് മിസ്ട്രസ് മേരി മാണി ചിങ്ങവനം സി.ഐ. രതീഷ് കുമാറിന് നൽകൊണ്ട് പ്രകാാശനം ചെയ്തു.

<gallery>
ചിത്രം:33070harithapravesanam11.jpg|thumb|ഹരിതപ്രവേശനോത്സവത്തിൽ നിന്നും..
ചിത്രം:33070harithapravesanam5.jpg|thumb|ഹരിതപ്രവേശനോത്സവം19-20
ചിത്രം:33070harithapravesanam10.jpg|thumb|ഹരിതപ്രവേശനോത്സവം19-20-33070
ചിത്രം:33070harithapravesanam6.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs1
ചിത്രം:33070harithapravesanam9.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs2
ചിത്രം:33070harithapravesannam4.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs3
== സമകാലീന പ്രവർത്തനങ്ങൾ 19-20==
ചിത്രം:33070bighsഹരിതപ്രവേശനോത്സവം19-20.jpg|200px|ഹരിതപ്രവേശനോത്സവം19-20
ചിത്രം:33070mag2019.jpg|thumb|സ്ക്കൂൾ  മാഗസിൻ പ്രകാശനകർമം മേരി മാണി ചിങ്ങവനം സി.ഐ. രതീഷ് കുമാറിന് നൽകി നിർവഹിക്കുന്നു
ചിത്രം:33070clubs19-.jpg|thumb|ബുക്കാനൻ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം കേരളവർമ്മ നിർവഹിക്കുന്നു
ചിത്രം:33070spc1-19.jpeg|thumb|ബെസ്റ്റ് എസ്.പി.സി കേഡറ്റ്  കോട്ടയം ജില്ല -പാർവതികൃഷ്ണ
ചിത്രം:33070independence19-2.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ചിത്രം::33070onam19-12.JPG|thumb|ബുക്കാനൻ ഓണാഘോഷം 2019
ചിത്രം:33070-ktm-dp-2019-1.png|thumb|ബുക്കാനൻ ഡിജിറ്റൽ പൂക്കളം
ചിത്രം:33070nallapadamthenmavu.jpg|thumb|തേൻമാവ് നാടകാവതരണം
ചിത്രം:33070teachersday2019.jpg|thumb|അദ്ധ്യാപകദിനത്തിൽ അദ്ധ്യാപികയെ ആദരിക്കുന്ന കുട്ടികൾ
ചിത്രം:33070spc220.jpg|thumb|ബുക്കാനൻ എസ്.പി.സി
ചിത്രം:33070spc222.jpeg|thumb|ബുക്കാനൻ എസ്.പി.സി  ക്യാമ്പിൽ നിന്നും
ചിത്രം:33070spc221.jpeg|thumb|ബുക്കാനൻ എസ്.പി.സി  ക്യാമ്പിൽ നിന്നും
ചിത്രം:33070-yf-2019-2.jpeg|thumb|ബുക്കാനൻ സ്ക്കൂൾ കലോതസവം 2019 ഉദ്ഘാടനം
ചിത്രം:bighsssa2019.resized.JPG|സോളാർ അംബാസഡർ വർക്ക്ഷോപ്പ്
</gallery>
== പഠനപ്രവർത്തനങ്ങൾ ==  
== പഠനപ്രവർത്തനങ്ങൾ ==  
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെ റഗുലർക്ലാസ്സും ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സും നടത്തപ്പെടുന്നു.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെ റഗുലർക്ലാസ്സും ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സും നടത്തപ്പെടുന്നു.
വരി 33: വരി 8:
ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം  നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.
ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം  നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.
[[പ്രമാണം:33070differently abled.jpg|thumb|ഭിന്നശേഷി സൗഹൃദപഠനം-ബുക്കാനൻ]]
[[പ്രമാണം:33070differently abled.jpg|thumb|ഭിന്നശേഷി സൗഹൃദപഠനം-ബുക്കാനൻ]]
=== പരീക്ഷകൾ ===
=== പരീക്ഷകൾ ===
എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും നടത്തി വരുന്നു. ഫസ്റ്റ് മിഡ് ടേം പരീക്ഷ ജൂലൈ 16 മുതൽ 22 വരെ നടത്തപ്പെട്ടു.
എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും നടത്തി വരുന്നു. ഫസ്റ്റ് മിഡ് ടേം പരീക്ഷ ജൂലൈ 16 മുതൽ 22 വരെ നടത്തപ്പെട്ടു.
വരി 42: വരി 16:
ബുക്കാനൻ സ്ക്കൂൾ സ്പോർട്സ് ഒക്ടോബർ 4 ന് നടത്തപ്പെട്ടു.  വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ‍ നടത്തിയത് . മാര്ച്ച് പാസ്റ്റ് , ഓട്ടം, ചാട്ടം, , ഷോട്ട് പുട്ട്, ജാവലിൻ  ത്രോ, ഡിസ്ക്കസ് ത്രോ, റിലേ എന്നീ ഇനങ്ങളിലാണ്  കുട്ടികൾ മത്സരിച്ചത്.

[[പ്രമാണം:33070sports2019-1.jpeg|thumb|ബുക്കാനൻ സ്ക്കൂൾ സ്പോർട്സ് 2019]]
[[പ്രമാണം:33070sports2019-1.jpeg|thumb|ബുക്കാനൻ സ്ക്കൂൾ സ്പോർട്സ് 2019]]
=== സ്ക്കൂൾ ശാസ്ത്രോത്സവം ===  
=== സ്ക്കൂൾ ശാസ്ത്രോത്സവം ===  
ബുക്കാനൻ സ്ക്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 30 ന്  നടത്തപ്പെട്ടു  
ബുക്കാനൻ സ്ക്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 30 ന്  നടത്തപ്പെട്ടു  
വരി 54: വരി 27:
സ്ക്കൂൾ ലീഡറായി ഹെമി റേചേ്ചൽ  തെരഞ്ഞെടുക്കപ്പെട്ടു.
സ്ക്കൂൾ ലീഡറായി ഹെമി റേചേ്ചൽ  തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:33070election19.jpg|thumb|ബുക്കാനൻ  തെരഞ്ഞെടുപ്പ് 2019-20]]
[[പ്രമാണം:33070election19.jpg|thumb|ബുക്കാനൻ  തെരഞ്ഞെടുപ്പ് 2019-20]]
== പി.ടി.എ. പൊതുസമ്മേളനം ==
== പി.ടി.എ. പൊതുസമ്മേളനം ==
  28/06/2019 ൽ പ്രഥമ പി.ടി.എ. പൊതുസമ്മേളനം നടന്നു. പി.ടി.എ. പൊതുസമ്മേളനം , തെരഞ്ഞടുപ്പ്, എസ് എസ് എൽ സി അവാർഡ് ദാനം എന്നിവ ഉൾപ്പെട്ടിരുന്നു. ലോക്കൽ മാനേജർ  യോഗം ഉദ്ഘാടനം ചെയ്തു.
  28/06/2019 ൽ പ്രഥമ പി.ടി.എ. പൊതുസമ്മേളനം നടന്നു. പി.ടി.എ. പൊതുസമ്മേളനം , തെരഞ്ഞടുപ്പ്, എസ് എസ് എൽ സി അവാർഡ് ദാനം എന്നിവ ഉൾപ്പെട്ടിരുന്നു. ലോക്കൽ മാനേജർ  യോഗം ഉദ്ഘാടനം ചെയ്തു.
വരി 65: വരി 37:
ഇൻഡ്യയുടെ 73ാം  സ്വതന്ത്ര്യ ദിനം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ ആഘോഷിച്ചു ചിങ്ങവനം സി.ഐ. രതീഷ് കുമാർ പതാകയുയർത്തി , മുഖ്യ സന്ദേശം നൽകി. ജനമൈത്രി പോലീസ് സിആർ ഒ എം ജി ഗോപകുമാർ , റവ. സബി മാത്യു, റ്റി. റ്റി ഐ പ്രിൻസിപ്പൽ ജെസ്സി വർഗ്ഗീസ്  ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അദ്ധ്യപകർ, വിദ്ധ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു

[[പ്രമാണം:33070inde19-3.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070inde19-3.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070independence19-2.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070independence19-1.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070inde19-4.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക്  വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം  ആചരിച്ചു
ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക്  വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം  ആചരിച്ചു
വരി 84: വരി 53:
ബുക്കാനൻ ഓണാഘോഷം 2019 ഓഗസ്റ്റ്  ന്  അത്തപ്പൂക്കളമൊരുക്കി ,  വിവിധ കളികളാടെ ഓണം ആഘോഷിച്ചു. പായസവിതരണവുമുണ്ടായിരുന്നു.
ബുക്കാനൻ ഓണാഘോഷം 2019 ഓഗസ്റ്റ്  ന്  അത്തപ്പൂക്കളമൊരുക്കി ,  വിവിധ കളികളാടെ ഓണം ആഘോഷിച്ചു. പായസവിതരണവുമുണ്ടായിരുന്നു.
[[പ്രമാണം:33070onam19-12.JPG|thumb|ബുക്കാനൻ ]ഓണാഘോഷം 2019]]
[[പ്രമാണം:33070onam19-12.JPG|thumb|ബുക്കാനൻ ]ഓണാഘോഷം 2019]]
[[പ്രമാണം:33070onapayasam19-1.JPG|thumb|ബുക്കാനൻ ]ഓണാഘോഷം 2019]]
=== പ്രളയദുരിതാശ്വാസ പ്രവർത്തനം ===
=== പ്രളയദുരിതാശ്വാസ പ്രവർത്തനം ===
പി ടി എയും വിദ്യാർത്ഥിനികളും പ്രളയദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു ഭക്ഷണ പദാർത്ഥങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
പി ടി എയും വിദ്യാർത്ഥിനികളും പ്രളയദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു ഭക്ഷണ പദാർത്ഥങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
വരി 92: വരി 60:
ഓഗസ്റ്റ് 29 ന് ദേശീയ സ്പോർട്സ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിൽ ഫിറ്റ് ഇൻഡ്യ മൂവ്മെന്റിന് തുടക്കം കുറിച്ചു. ജീവിത ശൈലി മാറ്റി ശാരീരിക ക്ഷമതയുള്ളവരായിരിക്കുവാൻ പ്രധാനമന്ത്രി ജനങ്ങളെ  ആഹ്വാനം ചെയ്തു.

ഓഗസ്റ്റ് 29 ന് ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്  ഉദ്ഘാടനം തൽസമയ സംപ്രേഷണം ടിവി വഴി കുട്ടികളെ കാണിച്ചു.
ഓഗസ്റ്റ് 29 ന് ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്  ഉദ്ഘാടനം തൽസമയ സംപ്രേഷണം ടിവി വഴി കുട്ടികളെ കാണിച്ചു.
=== അദ്ധ്യാപകദിനം ===  
=== അദ്ധ്യാപകദിനം ===  
ഓണപ്പരീക്ഷയ്ക്കിടയിലും വിദ്യാർത്ഥിനികൾ  അദ്ധ്യാപകർക്ക്  പനിനീർപുഷ്പങ്ങൾ നൽകി ആദരിച്ചു. അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.
ഓണപ്പരീക്ഷയ്ക്കിടയിലും വിദ്യാർത്ഥിനികൾ  അദ്ധ്യാപകർക്ക്  പനിനീർപുഷ്പങ്ങൾ നൽകി ആദരിച്ചു. അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.
[[പ്രമാണം:33070teachersday2019.jpg|thumb|അദ്ധ്യാപകദിനത്തിൽ അദ്ധ്യാപികയെ ആദരിക്കുന്ന കുട്ടികൾ]]
[[പ്രമാണം:33070teachersday2019.jpg|thumb|അദ്ധ്യാപകദിനത്തിൽ അദ്ധ്യാപികയെ ആദരിക്കുന്ന കുട്ടികൾ]]
=== ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിൽ "ഊർജസ്വരാജ് " ===
=== ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിൽ "ഊർജസ്വരാജ് " ===
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക്  തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക്  ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർ‍ന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക്  നൽകി കൊണ്ട്  സമൂഹത്തിന്  സന്ദേശം നൽകി.  ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു.  ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

[[പ്രമാണം:33070ssa119.jpg|thumb|ബുക്കാനൻ സോളാർ അംബാസഡർ വർക്ക്ഷോപ്പ് 2019]]
[[പ്രമാണം:33070ssa119.jpg|thumb|ബുക്കാനൻ സോളാർ അംബാസഡർ വർക്ക്ഷോപ്പ് 2019]]
==== കേരളപിറവി ദിനാഘോഷം ====
==== കേരളപിറവി ദിനാഘോഷം ====
=== തൂവാല വിപ്ളവം ===
=== തൂവാല വിപ്ളവം ===
സ്ക്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 6/11/2019 എച്ച് വൺ എൻ വൺ, ഡിഫ്‍ത്തീരിയ, നിപ്പ എന്നീ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്- "തൂവാലവിപ്ലവം" നാട്ടകം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ അനുഷ്  എടുത്തു.. തൂവാല ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഡോക്ടർ വ്യക്തമാക്കി. എല്ലാവിദ്യാർത്ഥികൾക്കും  ജോൺസ് വീൽ ക്ലബ്ബ് സൗജന്യമായി തൂവാല നൽകി.

=== പ്രതിഭകളെ ആദരിക്കൽ & ശിശുദിനാഘോഷം===
=== പ്രതിഭകളെ ആദരിക്കൽ & ശിശുദിനാഘോഷം===
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന " വിദ്യാലയം പ്രതിഭകളിലേക്ക് " പ്രോഗ്രാമിനോടു ബന്ധിച്ച് നവംബർ 14 നടന്ന ശിശുദിനാഘോഷ പരിപാടിയിൽ ഗസൽ ഗായകനും ആറാം ക്ലാസ്സിലെ സാരംഗിയുടെ പിതാവുമായ ശ്രീ ശ്യാം മോഹനെ ആദരിച്ചു. തുടർന്ന്  അദ്ദേഹം ഗസൽ ആലപിച്ചു. വിദ്യാർത്ഥിനികളുമായി സംവദിച്ചു.

വരി 114: വരി 78:
=== 26/11/19 ഭരണഘടനാ ദിനാചരണം ===
=== 26/11/19 ഭരണഘടനാ ദിനാചരണം ===
പൊതുസമ്മേളനം, ഭരണഘടനാഭാഗം വായിക്കൽ  തുടങ്ങിയവ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽനടത്തി.
പൊതുസമ്മേളനം, ഭരണഘടനാഭാഗം വായിക്കൽ  തുടങ്ങിയവ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽനടത്തി.
=== 29/11/19 ഭിന്ന ശേഷി വാരാചരണം ===
=== 29/11/19 ഭിന്ന ശേഷി വാരാചരണം ===
- പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ നടത്തി
- പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ നടത്തി
=== 02/12/2019 എയ്ഡ്‍സ് ദിനാചരണം ===
=== 02/12/2019 എയ്ഡ്‍സ് ദിനാചരണം ===
- Health Club ബോധവത്കരണം സൂസൻ ടീച്ചർ നടത്തി, വീഡിയോ പ്രദർശിപ്പിച്ചു.
- Health Club ബോധവത്കരണം സൂസൻ ടീച്ചർ നടത്തി, വീഡിയോ പ്രദർശിപ്പിച്ചു.
=== 05/12/19 X' mas ===
=== 05/12/19 X' mas ===
X'mas Bell ന്റെ ആകൃതിയിൽ കുട്ടികൾ അണി നിരന്ന് മെഗാ ക്രിസ്തുമസ് കരോൾ അവതരിപ്പിച്ചു, തുടർന്ന് ക്രിസ്തുമസ് പരിപാടികൾ നടന്നു.
X'mas Bell ന്റെ ആകൃതിയിൽ കുട്ടികൾ അണി നിരന്ന് മെഗാ ക്രിസ്തുമസ് കരോൾ അവതരിപ്പിച്ചു, തുടർന്ന് ക്രിസ്തുമസ് പരിപാടികൾ നടന്നു.
=== നവജീവൻ ട്രസ്റ്റ് സന്ദർശനം ===  
=== നവജീവൻ ട്രസ്റ്റ് സന്ദർശനം ===  
വരി 127: വരി 88:
06/12/19  പള്ളം ബി.ഐ.ജി.എച്ച്എസ് നല്ലപാഠം യൂണിറ്റ് നവജീവൻ ട്രസ്റ്റ് സന്ദർശനം നടത്തി. പി യു തോമസ് സാറിനെ ആദരിക്കുകയും, കുട്ടികൾ ക്രിസ്തുമസ് പരിപാടികൾ അവതരിപ്പിച്ചു
06/12/19  പള്ളം ബി.ഐ.ജി.എച്ച്എസ് നല്ലപാഠം യൂണിറ്റ് നവജീവൻ ട്രസ്റ്റ് സന്ദർശനം നടത്തി. പി യു തോമസ് സാറിനെ ആദരിക്കുകയും, കുട്ടികൾ ക്രിസ്തുമസ് പരിപാടികൾ അവതരിപ്പിച്ചു

== സംഘടനകൾ, ക്ലബ്ബുകൾ.... ==
=== എസ്. പി. സി ===
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17|ക്ലിക്ക് ചെയ്യുക]]
=== ഗൈഡിംഗ് ===
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സ്കൗട്ട്&ഗൈഡ്സ്-17|കൂടുതലറിയാൻ ക്ലിക്ക് ചെയ്യൂ...]]
=== റെഡ് ക്രോസ് ===
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ജൂനിയർ റെഡ് ക്രോസ്-17|ക്ലിക്ക് ചെയ്യുക]]
=== അടൽ ടിങ്കറിംഗ് ലാബ് ===
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂൾ പള്ളം "അടൽ ടി‍ങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ധരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്.
[[ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്,|കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ]]
=== <big>ലിറ്റിൽ കൈറ്റ്സ്</big> ===
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു.
==== ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും ====
==== ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും ====
ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടിന്  ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും  നടത്തി. 22 കുട്ടികൾ പങ്കെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടിന്  ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും  നടത്തി. 22 കുട്ടികൾ പങ്കെടുത്തു.
കൂടുതലറിയാൻ ....................[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]  ക്ലിക്ക് ചെയ്യൂ......
കൂടുതലറിയാൻ ....................[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]  ക്ലിക്ക് ചെയ്യൂ......
=== കങ്ഫു പരിശീലനം ===
=== കങ്ഫു പരിശീലനം ===
മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകുന്നു. ജിൻറാ മെർലിൻ , ജോളി മേരി എന്നിവർ ചുമതല വഹിക്കുന്നു

വരി 159: വരി 100:
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു.
== പാഠ്യേതരപ്രവർത്തനങ്ങൾ ==
== പാഠ്യേതരപ്രവർത്തനങ്ങൾ ==
{| class="wikitable"
|-
! ക്രമനമ്പർ  !! ക്ലബ്ബുകൾ/ഒാർഗനൈസേഷൻ  !! ടീച്ചർ-ഇൻചാർജ്
|-
| 1 || ജൂനിയർ റെഡ്ക്രോസ്
|| ഷേർളിമോൾ കെ ജെ
|-
|2|| ഗൈഡ്സ് || സബിത തോമസ്
|-
| 3 || എസ്.പി. സി || സോഫി സാം, ഷേർളിമോൾ കെ ജെ
|-
| 4 || ലിറ്റിൽ കൈറ്റ്സ് || ബിന്ദു പി ചാക്കോ, റിൻസി എം പോൾ
|-
| 5 || ഗണിതക്ലബ്ബ് || ഷീജ മറിയം കുര്യൻ, ജെസി ബെന്നി
|-
| 6 || സയൻസ് ക്ലബ്ബ്|| റിൻസി എം പോൾ, ലിസമ്മ റ്റി തോമസ്
|-
| 7 || സോഷ്യൽസയൻസ് ക്ലബ്ബ് || ജെസം ആര്യാട്ട്
|-
| 8|| ലഹരി വിരുദ്ധ ക്ലബ്ബ്  || ഷീബ മേരി ചെറിയൻ
|-
| 9 || സ്കൂൾസുരക്ഷക്ലബ്ബ്  || സോഫി സാം
|-
| 10 || ഊർജ്ജ സംരക്ഷണ ക്ലബ്ബ് || റിൻസി എം പോൾ
|-
| 11 || ഹെൽത്ത് ക്ലബ്ബ് || സൂസൻ ജോർജ്
|-
| 12 || സ്പോർട്സ് ക്ലബ്ബ് || സോഫി സാം
|-
| 13 || ആർട്സ് ക്ലബ്ബ്ക്ലബ്ബ് || മഞ്ചൂ എം കുഞ്ഞ്
|-
| 14 || പരിസ്ഥിതി ക്ലബ്ബ് || ജസിയമ്മ ആൻഡ്രൂസ്
|-
| 15 || വിദ്യാരംഗം കലാസാഹിത്യവേദി || ലിസി ജോൺ, ഷേർളിമോൾ കെ ജെ
|-
| 16 || സ്കൂൾഗ്രന്ഥശാല || ലൈലാമ്മ ഐസക്ക്
|-
| 17 || റിലീജിയസ് ക്ലബ്ബ്  || ഷീബ മേരി ചെറിയാൻ
|-
| 18 || ഹെറിറ്റേജ്  ക്ലബ്ബ || ഡയ്സി ജോർജ്
|-
|  19 || സ്ക്കൂൾസൊസൈറ്റി || മാഗി പിജോൺ
|-
|  20|| എ.ടി.എൽ|| ബിന്ദു പി ചാക്കോ
|}

== ഗാലറി 2019-20 ==
== ഗാലറി 2019-20 ==
{| class="wikitable"
|-
| [[പ്രമാണം:33070sisudinam2.jpg|thumb|ബുക്കാനൻ ശിശുദിനാഘോഷം]] || [[പ്രമാണം:33070sisudinam4.jpg|thumb|ബുക്കാനൻ ശിശുദിനാഘോഷം]] || [[പ്രമാണം:33070sisudinam3.jpg|thumb|ബുക്കാനൻ ശിശുദിനാഘോഷം]]
|-
| [[പ്രമാണം:33070sisudinam1.jpg|thumb|ബുക്കാനൻ ശിശുദിനാഘോഷം]] || [[പ്രമാണം:33070sisudinam5.resized.jpg|thumb|ബുക്കാനൻ ശിശുദിനാഘോഷം]] ||
|-
| [[പ്രമാണം:33070prathibhahonour1.jpg|thumb|" വിദ്യാലയം പ്രതിഭകളിലേക്ക് "]] || [[പ്രമാണം:33070prathibahonour3.jpg|thumb|" വിദ്യാലയം പ്രതിഭകളിലേക്ക് "]] ||
[[പ്രമാണം:33070prathibahonour.jpg|thumb|" വിദ്യാലയം പ്രതിഭകളിലേക്ക് "]]
|-
| [[പ്രമാണം:bighsssa2019.resized.JPG|thumb|സോളാർ അംബാസഡർ വർക്ക്ഷോപ്പ് ]]  || [[പ്രമാണം:BIG1.jpeg|thumb|ബുക്കാനൻ ഊർജസ്വരാജ് ]] || [[പ്രമാണം:33070ssa11.jpg|thumb|ബുക്കാനൻ സോളാർ അംബാസഡർ വർക്ക്ഷോപ്പ് 2019]]
|-
| [[പ്രമാണം:33070sasthra-2019-5.jpg|thumb|ബുക്കാനൻ ശാസ്ത്രോത്സവം 2019]]|| [[പ്രമാണം:33070yf19-2.jpg|thumb|ബുക്കാനൻ ശാസ്ത്രോത്സവം 2019]] ||
[[പ്രമാണം:33070yf19-1.jpg|thumb|ബുക്കാനൻ ശാസ്ത്രോത്സവം 2019]]
|-
| [[പ്രമാണം:33070-yf-2019-4.jpeg|thumb|ബുക്കാനൻ സ്ക്കൂൾ കലോതസവം 2019]] || [[പ്രമാണം:33070-yf-2019-7.jpg|thumb|ബുക്കാനൻ സ്ക്കൂൾ കലോത്സവം 2019]] || [[പ്രമാണം:33070-yf-2019-5.jpeg|thumb|ബുക്കാനൻ സ്ക്കൂൾ കലോതസവം 2019]]
|-
| [[പ്രമാണം:33070support19-1.jpeg|thumb|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് - പ്രതിജ്ഞ ]] || [[പ്രമാണം:33070pledgeflood2019.jpeg|thumb|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്]] || [[പ്രമാണം:33070spc220.jpg|thumb|ബുക്കാനൻ എസ്.പി.സി]]
|-
| [[പ്രമാണം:33070kungfu19.jpg|thumb|കങ്ഫു പരിശീലനം]] || [[പ്രമാണം:33070roboatl2.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് ക്ലാസ്സ്]] || [[പ്രമാണം:33070roboatl1.resized.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് എക്സിബിഷൻ]]
|-
| [[പ്രമാണം:33070-ktm-dp-2019-1.png|thumb|ബുക്കാനൻ ഡിജിറ്റൽ പൂക്കളം]] || [[പ്രമാണം:33070-ktm-dp-2019-2.png|thumb|ബുക്കാനൻ ഡിജിറ്റൽ പൂക്കളം]] || [[പ്രമാണം:33070-ktm-pookalam.JPG|thumb|ബുക്കാനൻ അത്തപ്പൂക്കളം 2019]]
|}
{| class="wikitable"
|-
! ദിനാചരണങ്ങൾ !! ദിനാചരണങ്ങൾ 2019-20 !! ദിനാചരണങ്ങൾ 2019-20  !!
|-
| || [[പ്രമാണം:33070bighsഹരിതപ്രവേശനോത്സവം19-20.jpg|200px|ഹരിതപ്രവേശനോത്സവം19-20 നവാഗതർ| ]] || [[പ്രമാണം:33070mag2019.jpg|thumb|സ്ക്കൂൾ  മാഗസിൻ പ്രകാശനകർമം]] || [[പ്രമാണം:33070spc1-19.jpeg|thumb|ബെസ്റ്റ് എസ്.പി.സി കേഡറ്റ്  കോട്ടയം ജില്ല -പാർവതികൃഷ്ണ|]]
|-
| വായനാവാരം || [[പ്രമാണം:33070vayana19-1.jpg|thumb|വായനാവാരം ഉദ്ഘാടനം]] || [[പ്രമാണം:33070vayanavaram19-20-100.resized.jpg|thumb|വായനാവാരം 2019 പുസ്തകശേഖരണം]]  || [[പ്രമാണം:33070clubs19-.jpg|thumb|ബുക്കാനൻ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം]]
|-
| വായനാക്കളരി ||  [[പ്രമാണം:33070vayanakkalari2019.jpg|thumb|ബുക്കാനൻ വായനക്കളരി 2019 ഉദ്ഘാടനം]] ||  [[പ്രമാണം:330700vayanakalari19news1.jpg|thumb|വായനക്കളരി ഉദ്ഘാടനം വാർത്ത]] || [[പ്രമാണം:33070vayanavaram12.jpg|thumb|ബുക്കാനൻ വായനാവാരം]]
|-
| പി. ടി .എ  || [[പ്രമാണം:33070ptameeting19-20-1.jpg|thumb|2019 ബുക്കാനൻ  പി. ടി.എ പൊതുസമ്മേളനം]] || [[പ്രമാണം:33070ptameeting19-20-2.jpg|thumb|2019 ബുക്കാനൻ  പി. ടി.എ പൊതുസമ്മേളനം മുഖ്യപ്രഭാഷണം]] || [[പ്രമാണം:33070pta19-3.jpg|thumb|ബുക്കാനൻ പി.ടി.എ 2019-20]]
|-
| സംഗീതദിനം || [[പ്രമാണം:33070music19.jpg|thumb|ബുക്കാനൻ സംഗീതദിനം 2019]] || [[പ്രമാണം:33070eco19.jpg|thumb|ഓണത്തിന് ഒരു മുറം പച്ചക്കറി]] || [[പ്രമാണം:33070eco-1-19.jpg|thumb|ഓണത്തിന് ഒരു മുറം പച്ചക്കറി ഉദ്ഘാടനം]]
|-
| യോഗാദിനം || [[പ്രമാണം:33070yoga19-20-101.jpg|thumb|ബുക്കാനൻ യോഗാദിനം 2019]] || [[പ്രമാണം:33070yoga19-20-102.resized.jpg|thumb|ബുക്കാനൻ യോഗ2019]] || [[പ്രമാണം:33070lahari19.jpg|thumb|ലഹരിവിരുദ്ധദിനം]]
|-
| കൗൺസലിംഗ് ക്ലാസ്സുകൾ||[[പ്രമാണം:Counselling cllass19-1.jpg|thumb|കൗൺസലിംഗ് ക്ലാസ്സ് - 2019 Fiji Antony TRADA]] || [[പ്രമാണം:33070cclass19-2.jpg|thumb|കൗൺസലിംഗ് ക്ലാസ്സ് -  2019 Fiji Antony TRADA]] || [[പ്രമാണം:33070pledge19.jpg|thumb|ലഹരി വിരുദ്ധപ്രതിജ്ഞ]]
|}
{| class="wikitable"
|-
! [[പ്രമാണം:NALLAPADAM 33070.jpg|thumb|ബുക്കാനൻ നല്ലപാഠം യൂണിറ്റ്]] !! [[പ്രമാണം:33070nallapadamtplantdistri.jpg|thumb|വൃക്ഷത്തൈവിതരണം]]!! [[പ്രമാണം:33070nallapadam19news.jpg|thumb|നല്ലപാഠം പത്രവാർത്തകൾ]]
|-
| [[പ്രമാണം:33070nallapadamthenmavu.jpg|thumb|തേൻമാവ് നാടകാവതരണം]] || [[പ്രമാണം:33070thenmavu.jpg|thumb|തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ]] || [[പ്രമാണം:33070thenmavu2.jpg|thumb|തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ]]
|-
| [[പ്രമാണം:33070fitindia20.JPG|thumb|ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്  ടി വി യിൽ]] || [[പ്രമാണം:33070fitindia30.JPG|thumb|ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ഉദ്ഘാടനം  ടി വി യിൽ]] || [[പ്രമാണം:33070fitindia10.JPG|thumb|ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്  ടി വി യിൽ]]
|}

--- == -
--- == -

<!--visbot  verified-chils->
<!--visbot  verified-chils->
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747163" എന്ന താളിൽനിന്ന് ശേഖരിച്ചത്