"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
2020 21 അധ്യയനവർഷത്തിൽ കുട്ടികൾക്ക് കോവിഡിന്റെ  പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ വരാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സുകൾ ഓൺലൈൻ ആകുന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനെ തുടർന്ന് സെൻ ക്രിസോസ്റ്റം സ്കൂളിന് പ്രത്യേകമായി ഒരു സ്കൂൾ ആപ്പ് തുടങ്ങി അതിൽ ക്ലാസുകൾ ,വീഡിയോകൾ,ക്ലാസ് നോട്ടുകൾ എന്നിവ അധ്യാപകർ  കുട്ടികളിൽ എത്തിച്ചു . അതോടൊപ്പം സാൻക്രിസ്  എന്ന സ്കൂൾ ആപ്പിലൂടെ നമ്മുടെ കുട്ടികളുടെ കലാവാസനകൾ പൊതുവേദികളിൽ എത്തിക്കുവാനും നമുക്ക് സാധിച്ചു. സാൻക്രിസ് എന്ന സ്കൂൾ  ആപ്പിനോടൊപ്പം സാൻക്രിസ് എന്ന യൂട്യൂബ് ചാനലും നമ്മുടെ സ്കൂളിന് സ്വന്തമാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രത്യേക പരിപാടികളും യൂട്യൂബ് ചാനലിലൂടെ ഓൺലൈനായി കുട്ടികൾക്ക് കാണാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാറുണ്ട്. സ്കൂളിലെ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് സിസ്റ്റർ സംപ്രീത,ജിജി സാർ എന്നിവർ നേതൃത്വം നൽകുന്നു.

[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjQ9--7g8H2AhWJat4KHZwNC3cQFnoECAYQAQ&url=https%3A%2F%2Fwww.youtube.com%2Fchannel%2FUCNK1lJ7otsTaJ6vbWYw1_zg&usg=AOvVaw1BANFj1ad1waL8JEb4x56U'''സ്കൂൾ യൂട്യൂബ് ചാനൽ''']

'''ഡോക്ടേഴ്സ് ദിനം  (ജൂലൈ 1 )'''
'''ഡോക്ടേഴ്സ് ദിനം  (ജൂലൈ 1 )'''

വരി 57: വരി 58:
'''വൈക്കം മുഹമ്മദ് ബഷീർ സ്മരണദിനം (ജൂലൈ 5)'''

മലയാള സാഹിത്യത്തിലെ തനിമയുള്ളതും ഭാഷയും ശൈലിയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികൾക്ക് ഉടമയാണ് ബഷീർ . അദ്ദേഹത്തിന്റെ സ്മരണദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളെയും പ്രവർത്തനങ്ങളെയും അനുസ്മരിച്ചു.
മലയാള സാഹിത്യത്തിലെ തനിമയുള്ളതും ഭാഷയും ശൈലിയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികൾക്ക് ഉടമയാണ് ബഷീർ . അദ്ദേഹത്തിന്റെ സ്മരണദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളെയും പ്രവർത്തനങ്ങളെയും അനുസ്മരിച്ചു.ബഷീർ കൃതികൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകുി.
 
ബഷീർ കൃതികൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകുി.

'''ലോക പ്രകൃതി സംരക്ഷണ ദിനം (ജൂലൈ 7)'''
'''ലോക പ്രകൃതി സംരക്ഷണ ദിനം (ജൂലൈ 7)'''
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746906" എന്ന താളിൽനിന്ന് ശേഖരിച്ചത്