ജി.എച്ച്.എസ്. വടശ്ശേരി (മൂലരൂപം കാണുക)
11:51, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(as) |
No edit summary |
||
വരി 68: | വരി 68: | ||
'''പ്രധാന കാല്‍വെപ്പ്: [തിരുത്തുക]''' | '''പ്രധാന കാല്‍വെപ്പ്: [തിരുത്തുക]''' | ||
ഗവ: അനുവദിച്ച | ഗവ: അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 2000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികള്‍ ലൈബ്രറിക്കാവശ്യമായ ഫര്‍ണിച്ചറുകളും അലമാറകളും സംഭാവന നല്‍കി.ഒാരോ ക്ലാസിലും പ്രത്േകം ലൈബ്രററി ഉണ്ട്. | ||
മള്‍ട്ടിമീഡിയാ ക്ലാസ് റൂം[തിരുത്തുക] | |||
'''മള്‍ട്ടിമീഡിയാ ക്ലാസ് റൂം[തിരുത്തുക]''' | |||
ഹൈസ്കൂള്‍ അദ്ധ്യാപകര്‍ സംഭാവനയായി നല്‍കിയ പ്രൊജക്ടര്‍ ഉപയോഗിച്ച് ഐ.ടി.@സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നു. സന്നദ്ധസംഘടനകള്‍ 50 കസേരകളും സംഭാവന നല്‍കി. | ഹൈസ്കൂള്‍ അദ്ധ്യാപകര്‍ സംഭാവനയായി നല്‍കിയ പ്രൊജക്ടര്‍ ഉപയോഗിച്ച് ഐ.ടി.@സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നു. സന്നദ്ധസംഘടനകള്‍ 50 കസേരകളും സംഭാവന നല്‍കി. | ||
ഭരണ നിര്‍വഹണം[തിരുത്തുക] | ഭരണ നിര്‍വഹണം[തിരുത്തുക] |