എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ (മൂലരൂപം കാണുക)
11:48, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016management
(history) |
(management) |
||
വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
യശശ്ശരീരയായ ശ്രീമതി. ജാനകിയമ്മയാണ് സ്ഥാപക മാനേജര്‍. | യശശ്ശരീരയായ ശ്രീമതി. ജാനകിയമ്മയാണ് സ്ഥാപക മാനേജര്‍. തുടര്‍ന്ന് ആദ്യ ഹെഡ്മാസ്റ്ററായ വെണ്ടാര്‍ ബാലകൃഷ്ണ പിള്ള മാനേജറായി തുടര്‍ന്നു. തിരുവനന്തപുരം മോഡല്‍ സ്ക്കൂളിലെ 12 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഈ സ്ക്കൂളിന്റെ മേധാവിയായി ചുമതലയേറ്റത്. ഏതൊരു വിജയത്തിന്റെയും പിന്നില്‍ ഒരു അര്‍പ്പണ വ്യക്തിത്വം പ്രവര്‍ത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ശ്രീ വിദ്യാധിരാജാ മോഡല്‍ ഹൈസ്ക്കൂള്‍. മനുഷ്യസ്നേഹിയും, വിദ്യാഭ്യാസ വിചക്ഷണനുമായ വെണ്ടാര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 40 വര്‍ഷക്കാലംകൊണ്ടുള്ള ഈ സ്ക്കൂളിന്റെ അസൂയാവഹമായ നേട്ടത്തിനു പിന്നില്‍ മാനേജ്മെന്റിന്റെ അശ്രാന്ത പരിശ്രമം സ്തുസര്‍ഹമാണ്.2014 ൽ ഡിസംബർ 6ന് വെണ്ടാർ ബാലകൃഷ്ണ പിള്ള അന്തരിച്ചു അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പുത്രനായ ശ്രീ കെ ബി രാധാകൃഷ്ണൻ മാനേജരായി ചുമതല ഏറ്റെടുത്തു | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |