എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ (മൂലരൂപം കാണുക)
11:43, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016history
No edit summary |
(history) |
||
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
കുന്നുകളും, വയലേലകളും, കാവും, കുളവുമെല്ലാം ഒത്തിണങ്ങിയ നാട്ടിന്‍പുറത്തിന്റെ വിശുദ്ധി ഇപ്പോഴും നിലനിര്‍ത്തുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് വെണ്ടാര്‍. | 1976-എൻ ജാനകിയമ്മ സ്ഥാപക മാനേജരായി ശ്രീ വിദ്യാധിരാജ മോഡൽ സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം,കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്ക് അടുത്തുള്ള വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ചു . വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ സർക്കാർ സർവ്വീസിൽ അധ്യാപകനായിരുന്ന ശ്രീ വെണ്ടർ ബാലകൃഷ്ണപിള്ള തന്റെ ജീവിതലക്ഷ്യം കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന് തിരിച്ചറിഞ് ഈ സ്കൂളിണ്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . വെണ്ടാർ എന്ന ഗ്രാമത്തിൻറെ യെശസ് വാനോളം ഉയർത്തിയ ശ്രീ വിദ്യാധിരാജ മെമോറിയൽ മോഡൽ സ്കൂൾ 1976 ലാണ് സ്ഥാപിതമായത് .അദ്വത് ദർശനത്തിന്റെ പിതാവായ ശ്രീ പരമഭട്ടാരക ചട്ടമ്പി സ്വാമികളുടെ തിരു നാമധേയത്തിലാണ് ഈ വിദ്യാലയം വിരാജിക്കുന്നത് . | ||
കുന്നുകളും, വയലേലകളും, കാവും, കുളവുമെല്ലാം ഒത്തിണങ്ങിയ നാട്ടിന്‍പുറത്തിന്റെ വിശുദ്ധി ഇപ്പോഴും നിലനിര്‍ത്തുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് വെണ്ടാര്‍. വെള്ളത്താമര എന്ന് അര്‍ത്ഥം വെണ് + താര് ലോപിച്ച് വെണ്ടാര്‍ എന്ന് പേരുണ്ടായതായാണ് സ്ഥലനാമ ഗവേഷകരുടെ മതം. വെള്ളത്താമര സരസ്വതീ ദേവിയുടെ ഇരിപ്പിടമാത്രേ. ഈ പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ ഗ്രാമത്തിന്റെ മധ്യഭഗത്തായ് കുന്നിന്‍ചരിവില്‍ തലയുയര്‍ത്തി നില്ക്കുന്ന ശ്രീ വിദ്യാധിരാജാ മോഡല്‍ സ്ക്കൂള് എന്ന സരസ്വതീ ക്ഷേത്രം. | |||
ഗ്രാമീണ മേഖലയില്‍ ഗുണനിലാവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെട്ട് 1976 ലാണ് ഹൈസ്ക്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. എട്ടാം ക്ലാസ്സില്‍ 10 ഡിവിഷനുകളോടെയായിരുന്നു തുടക്കം. പിന്നീട് യു.പി. വിഭാഗവും കൂട്ടിച്ചേര്‍ക്കപ്പെട്ടു. യു.പി., എച്ച്.എസ്സ്. വിഭാഗങ്ങളിലായി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ 1000 കുട്ടികള്‍ ഇവിടെ പഠിച്ചുവരുന്നു. 1995 ല്‍ പ്രവര്‍ത്തനമാരംഭിച്ച വി.എച്ച്.എസ്സ്.ഇ. വിഭാഗത്തില്‍ ഇന്ന് നാലു കോഴ്സുകളാണുള്ളത്. സയന്‍സ് വിഭാഗത്തില്‍ എം.ആര്.ഡി.എ, അഗ്രികള്‍ച്ചര്‍, എം.എല്‍.ടി എന്നിവയും കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പുമാണ് വി.എച്ച്.എസ്സ്.ഇ. കോഴ്സുകള്‍. 2000 ല്‍ തുടക്കം കുറിച്ച ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് ബയോളജി, സയന്‍സ് കമ്പ്യൂട്ടര്‍, കൊമേഴ്സ് കമ്പ്യൂട്ടര്‍ എന്നിങ്ങനെ മൂന്നു ബാച്ചുകളാണുള്ളത്. ഇംഗ്ലീഷ് മീഡിയം എല്‍.പി.എസ്., ടീച്ചര്‍ ട്രയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബി.എഡ്ഡ്. ട്രയിനിങ്ങ് കോളേജ്, എം.എഡ്ഡ്. ട്രയിനിങ്ങ് കോളേജ് എന്നിവക്കൂടി ഉള്‍പ്പെട്ട ഒരു സമഗ്ര വിദ്യാഭ്യാസ സമുച്ചയമാണ് ശ്രീ വിദ്യാധിരാജ ക്യാമ്പസ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |