ഗവ. യു.പി.എസ്സ് നിലമേൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
05:01, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== '''''<big>ഭൗതികസൗകര്യങ്ങൾ</big>''''' == | == '''''<big>ഭൗതികസൗകര്യങ്ങൾ</big>''''' == | ||
മാറിവരുന്ന ജീവിതസാഹചര്യങ്ങളും വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും | മാറിവരുന്ന ജീവിതസാഹചര്യങ്ങളും വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും വിജ്ഞാനവിസ്പോടനവും പുതിയ കാഴ്ചപ്പാടുകളും നൂതനമായ കണ്ടുപിടുത്തങ്ങളും വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റങ്ങളുടെ പുതിയ ചുവടുകൾക്കായി ഞങ്ങളും തയ്യാറെടുക്കുന്നു. സ്മാർട്ട് ക്ലാസ് റൂമുകളും നൂതന സൗകര്യങ്ങളും കുട്ടികൾക്ക് കൗതുകങ്ങളുടെ പുതിയ അനുഭവങ്ങളാണ് പകർന്നു നൽകുന്നത്.. ശാസ്ത്രവും ചരിത്രവും സാഹിത്യവും ഭാഷയും അറിഞ്ഞും ആസ്വദിച്ചും പഠിക്കാനുതകുന്ന തരത്തിൽ സി ഡി ലൈബ്രറി ഉൾപ്പെടുന്ന ഒരു മിനിതിയേറ്റർ നിർമ്മിക്കാൻ ആരംഭിച്ചിട്ടുമുണ്ട് . പ്രീപ്രൈമറിവിഭാഗം കൂടുതൽ ആകർഷണീയമാക്കാൻ പദ്ധതി തയ്യാറാക്കി വരുന്നു. ചിത്രങ്ങൾ ആലേഖനം ചെയ്ത ചുവരുകൾ, കളിമുറ്റം, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നിവ അവയിൽ ചിലതാണ്. ഹരിത വിദ്യാലയം മറ്റൊരു ചുവടുവെയ്പാണ്. പോയ്മറഞ്ഞ പാലമുത്തശ്ശിക്ക് പകരമായി സ്കൂൾ വളപ്പിലും പാതയോരങ്ങളിലും ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പാണ് മറ്റൊരു ചുവടുവെയ്പ് സ്കൂളിലെ ജെ ആർ സി യൂണിറ്റ് അതിന്റെ ചുമതല ഏറ്റെടുത്തു. ഓഫീസിലിരുന്ന് നിയന്ത്രിക്കാൻ കഴിയുന്നതും മുഴുവൻ ക്ലാസ്റൂമിലും കേൾക്കാൻ സാധിക്കുന്നതുമായ സൗണ്ട് സിസ്റ്റം സ്കൂളിന്റേതായുണ്ട് . സ്കൂളിന്റെ അച്ചടക്കം നിലനിർത്താൻ അതേറെ സഹായകമാണ് . കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കഴിവുറ്റവരാക്കുന്നതിനായി ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Regional Institute of English (RIE)ന്റെ സഹകരണത്തോടെ സുസജ്ജമായ ഒരു Language Lab തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ സ്കൂളിന്റെ അക്കാദമിക ഭൗതിക സാമൂഹിക ചുറ്റുപാടുകൾ ഏറെ മെച്ചപ്പെടാൻ സഹായിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പുണ്ട്. ഏറ്റവും മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ തലമുറകളിലേക്ക് കൈമാറാൻ ഈ പ്രൗഢമായ പൊതുവിദ്യാലയത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല. | ||
*'''<big>ഒരു ഏക്കർ 17 സെന്റ് ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big>''' | *'''<big>ഒരു ഏക്കർ 17 സെന്റ് ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big>''' | ||
*'''<big>16 കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, ഗണിത ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു.(2 ഡെസ്ക്ടോപ്പ് ,14 ലാപ്‌ടോപ് )</big>''' | *'''<big>16 കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, ഗണിത ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു.(2 ഡെസ്ക്ടോപ്പ് ,14 ലാപ്‌ടോപ് )</big>''' | ||
*'''<big>നിലവിൽ 6 ബ്ലോക്കുകളിലായി പ്രീപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.ബ്ലോക്കുകൾ തിരിച്ചു പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പേരുകൾ നൽകിയിട്ടുണ്ട്.</big>''' | *'''<big>നിലവിൽ 6 ബ്ലോക്കുകളിലായി പ്രീപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. ബ്ലോക്കുകൾ തിരിച്ചു പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പേരുകൾ നൽകിയിട്ടുണ്ട്.</big>''' | ||
*'''<big>4000 ൽ അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി. കുട്ടികൾക്ക് സ്വസ്ഥമായി വായിക്കുന്നതിനായി ഒരു വലിയ വായനാമുറിയും ഒരുക്കിയിട്ടുണ്ട്.</big>''' | *'''<big>4000 ൽ അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി. കുട്ടികൾക്ക് സ്വസ്ഥമായി വായിക്കുന്നതിനായി ഒരു വലിയ വായനാമുറിയും ഒരുക്കിയിട്ടുണ്ട്.</big>''' | ||
*'''<big>കിണർ, കുഴൽക്കിണർ എന്നിങ്ങനെ ശുദ്ധമായ കുടിവെള്ള സ്രോതസ്സാണ് നമുക്കുള്ളത്.വാട്ടർ കണക്ഷനും ലഭ്യമാണ്.</big>''' | *'''<big>കിണർ, കുഴൽക്കിണർ എന്നിങ്ങനെ ശുദ്ധമായ കുടിവെള്ള സ്രോതസ്സാണ് നമുക്കുള്ളത്. വാട്ടർ കണക്ഷനും ലഭ്യമാണ്.</big>''' | ||
*'''<big>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യമുണ്ട്. | *'''<big>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യമുണ്ട്. ആൺകുട്ടികൾക്കായി 6 ടോയ്‌ലെറ്റുകളും പെൺകുട്ടികൾക്കായി 14 ടോയ്‌ലെറ്റുകളും ഉണ്ട്. പെൺകുട്ടികൾക്ക് നാപ്കിൻ ഡിസ്ട്രക്ഷൻ സൗകര്യമുള്ള ടോയ്‌ലറ്റ് ഉണ്ട്.</big>''' | ||
*'''<big>ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുരയാണ് നിലമേൽ യു.പി.എസ്.നുള്ളത് ,പാചകവാതക കണക്ഷനും ,ഫ്രിഡ്‌ജും, മിക്സിയും ഉണ്ട്.</big>''' | *'''<big>ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുരയാണ് നിലമേൽ യു.പി.എസ്.നുള്ളത് , പാചകവാതക കണക്ഷനും , ഫ്രിഡ്‌ജും, മിക്സിയും ഉണ്ട്.</big>''' | ||
*'''<big>എൽ.പി.യിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും യു.പി യിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും നമുക്കുണ്ട്.</big>''' | *'''<big>എൽ.പി.യിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും യു.പി യിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും നമുക്കുണ്ട്.</big>''' | ||
[[പ്രമാണം:40230 school bus.jpg|ലഘുചിത്രം|നടുവിൽ |സ്‌കൂൾ വാഹനങ്ങൾ ]] | |||
[[പ്രമാണം:40230 school bus.jpg|ലഘുചിത്രം| | [[പ്രമാണം:40230adukkala.jpg|ലഘുചിത്രം|നടുവിൽ |പാചകപ്പുര ]] | ||
[[പ്രമാണം:40230adukkala.jpg|ലഘുചിത്രം| | |||