"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 23: വരി 23:
ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ്  എസ്ഡിപിവൈ ബോയ്സ് ഹൈസ്‍കൂളും എസ്ഡിപിവൈ ഗേൾസ് ഹൈസ്‍കൂളും  ഉടലെടുക്കുന്നത്.[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി. പീതാംബരൻ]  മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ<ref name="refer3">സുവനീർ 1981</ref>. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്ഡിപിവൈ സ്‍കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്‍കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.

'''ഗാന്ധിജിയുടെ സന്ദർശനം'''
=='''ഗാന്ധിജിയുടെ സന്ദർശനം'''==
 
ആയിരത്തിഒരുന്നൂറ്റി ഒൻപത് മകരം അഞ്ചിന് (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ജനുവരി പതിനെട്ട്)ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ പള്ളുരുത്തിയിലെത്തുകയും സ്‍കൂളും ക്ഷേത്രവും സന്ദർശിക്കുകയുമുണ്ടായി.സഹോദരൻ അയ്യപ്പനെഴുതിയ ഒരു മംഗളപത്രം അന്ന് ഗാന്ധിജിക്ക് സമർപ്പിക്കുകയുണ്ടായി. <ref name="refer3">സുവനീർ 1981</ref>

[[പ്രമാണം:26056 MP 1.jpg|200px|thumb|left|മംഗളപത്രം പേജ് ഒന്ന്]]
[[പ്രമാണം:26056 MP2.jpg|200px|thumb|right|മംഗളപത്രം പേജ് രണ്ട്]]
[[പ്രമാണം:26056 MP3.jpg|200px|thumb|left|മംഗളപത്രം പേജ് മൂന്ന്]]
=='''സുവനീർ 1981''' ൽ നിന്നും ലഭിച്ച ചില സംസാരിക്കുന്ന രേഖകൾ==

[[പ്രമാണം:26056 souvenir pic 1.jpg|350px|thumb|center|കത്തിയെരിഞ്ഞ എൽ പി സ്കൂളിന്റെ സ്ഥാനത്ത് ഉയ‍ർന്ന് വന്ന ഹൈസ്കൂൾ കെട്ടിടം]]<ref name="refer3">സുവനീർ 1981</ref>

3,193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742757" എന്ന താളിൽനിന്ന് ശേഖരിച്ചത്