"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾ (മൂലരൂപം കാണുക)
17:52, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
2004 ഡിസംബർ 26 നമ്മുടെ നാടിനെ നടുക്കിയ സുനാമി' അന്ന് എൻ.ആർ പി.എം സ്ക്കൂൾ ദുരിതാശ്വാസ ക്യാമ്പായി' പി.റ്റി.എ അധ്യാപകർ അനധ്യാപകർ ഇവരുടെ കൂട്ടായ്മ അന്നേ ദിവസം രാത്രിയിൽ തന്നെ ഒത്ത് ചേർന്ന് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ജനപ്രതിനിധികൾ സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക പ്രവർത്തകർ വിദ്യാർത്ഥി പ്രതിനിധികൾ ഇവരെയെല്ലാം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ആ ക്യാമ്പിൽ എത്തിച്ചേർന്ന എല്ലാം നഷ്ടപ്പെട്ട ഏവർക്കും മാനസികവും ശാരീരികവും സാമ്പത്തികവുമായ എല്ലാ ശക്തിയും പകർന്ന് നൽകുകയായിരുന്നു ഈ കൂട്ടായ്‌മ ഈ ക്യാമ്പ് അവസാനിക്കുന്നതു വരെ ഈ കൂട്ടായ്മയുടെ പ്രവർത്തനവും മുന്നോട്ട് പോയി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരെ ഈ ക്യാമ്പിൽ കൊണ്ടുവരാനും അവരിൽ നിന്നെല്ലാം സഹായങ്ങൾ എത്തിക്കാനും ഈ കൂട്ടായ്മക്ക് സാധിച്ചു. | 2004 ഡിസംബർ 26 നമ്മുടെ നാടിനെ നടുക്കിയ സുനാമി' അന്ന് എൻ.ആർ പി.എം സ്ക്കൂൾ ദുരിതാശ്വാസ ക്യാമ്പായി' പി.റ്റി.എ അധ്യാപകർ അനധ്യാപകർ ഇവരുടെ കൂട്ടായ്മ അന്നേ ദിവസം രാത്രിയിൽ തന്നെ ഒത്ത് ചേർന്ന് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ജനപ്രതിനിധികൾ സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക പ്രവർത്തകർ വിദ്യാർത്ഥി പ്രതിനിധികൾ ഇവരെയെല്ലാം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ആ ക്യാമ്പിൽ എത്തിച്ചേർന്ന എല്ലാം നഷ്ടപ്പെട്ട ഏവർക്കും മാനസികവും ശാരീരികവും സാമ്പത്തികവുമായ എല്ലാ ശക്തിയും പകർന്ന് നൽകുകയായിരുന്നു ഈ കൂട്ടായ്‌മ ഈ ക്യാമ്പ് അവസാനിക്കുന്നതു വരെ ഈ കൂട്ടായ്മയുടെ പ്രവർത്തനവും മുന്നോട്ട് പോയി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരെ ഈ ക്യാമ്പിൽ കൊണ്ടുവരാനും അവരിൽ നിന്നെല്ലാം സഹായങ്ങൾ എത്തിക്കാനും ഈ കൂട്ടായ്മക്ക് സാധിച്ചു. | ||
==എസ്.എസ്.എൽ.സി. വിജയം മുൻവർഷങ്ങളിൽ== | |||
{| class="wikitable sortable mw-collapsible mw-collapsed" role="presentation" | {| class="wikitable sortable mw-collapsible mw-collapsed" role="presentation" | ||
|+ | |+ | ||
!പേര് | !പേര് |