"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:
|}
|}


== '''<u>വിദ്യാലയം പ്രതിഭകളോടൊപ്പം</u>''' ==
    2019 ലെ ശിശുദിനത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ ഓരോ വിദ്യാലയത്തിന്റെയും പരിസരത്ത് താമസിക്കുന്ന പ്രതിഭകളെ അവരുടെ വീട്ടിൽ ചെന്ന് ആദരിക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമാകാൻ നമ്മുടെ വിദ്യാലയത്തിനും സാധിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഒരു രക്ഷിതാവും തിരൂർ തുഞ്ചൻ സ്മാരക കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗായകനുമായ കെ. മുത്തു മാഷിനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ആദരിച്ചു. ഒരു വിദ്യാർഥിയും ഹെഡ് മാസ്റ്ററും ചേർന്ന് അദ്ദേഹത്തിന് ഉപഹാരം നൽകി. അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നവയായിന്നു
{| class="wikitable"
|+
![[പ്രമാണം:19856-Prathibha-1.jpeg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
![[പ്രമാണം:19856-Prathibha-2.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]
![[പ്രമാണം:19856-Prathibha.jpeg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
|}


== '''കേരളപ്പിറവി ദിനാചരണം.''' ==
== '''കേരളപ്പിറവി ദിനാചരണം.''' ==
2,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741022" എന്ന താളിൽനിന്ന് ശേഖരിച്ചത്