ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:55, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)
വരി 323: | വരി 323: | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | =='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | ||
===സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം_05_11_2020=== | |||
ഈ അധ്യയനവർഷം മുതൽ കുട്ടിപ്പോലീസ് യൂണിറ്റ് അനുവദിക്കപ്പെട്ട തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ എസ്.പി.സി. യൂണിറ്റ് ഉദ്ഘാടനം ഉദുമ നിയോജക മണ്ഡലം നിയമസഭാംഗം കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വളരെ ചെറിയ ചടങ്ങുകളോടെയാണ് എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ കണ്ണൂർ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ദാമോദരൻ കെ മുഖ്യാതിഥിയാവും. പള്ളിക്കര ഗ്രാമ പഞ്ചായത്തംഗം പി. ലക്ഷ്മി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ വി.വി ,എ.ഡി.എൻ.ഒ ശ്രീധരൻ കെ, വികസനസമിതി ചെയർമാൻ വി.വി.സുകുമാരൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, എസ്,എം.സി ചെയർമാൻ ടി.വി നാരായണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ കെ.സുനിൽ കുമാർ കോറോത്ത് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനിൽകുമാറിനെ അനുമോദിച്ചു. | |||
===തച്ചങ്ങാട് സ്കൂളിൽ ഇൻഫോ ട്രീ_12_11_2020=== | ===തച്ചങ്ങാട് സ്കൂളിൽ ഇൻഫോ ട്രീ_12_11_2020=== | ||
[[പ്രമാണം:12060 infotree 2020 nov 2.jpg|ലഘുചിത്രം|ഇൻഫോ ട്രീ ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ സ്കൂളിന് സമർപ്പിക്കുന്നു.]] | [[പ്രമാണം:12060 infotree 2020 nov 2.jpg|ലഘുചിത്രം|ഇൻഫോ ട്രീ ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ സ്കൂളിന് സമർപ്പിക്കുന്നു.]] |