"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 324: വരി 324:
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==

===തച്ചങ്ങാട് സ്കൂളിലെ കുട്ടിപ്പോലീസിന് യൂണിഫോം വിതരണം_25_11_2020===

[[പ്രമാണം:12060 spc uniform distr 2020 nov 3.jpg|ലഘുചിത്രം|ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  നസീബ് സി.എച്ച് യൂണിഫോo വിതരണം ചെയ്യുന്നു ]]
[[പ്രമാണം:12060 spc uniform distr 2020 nov 3.jpg|ലഘുചിത്രം|ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  നസീബ് സി.എച്ച് യൂണിഫോo വിതരണം ചെയ്യുന്നു ]]
ഈ അധ്യയന വർഷം മുതൽ  കുട്ടിപ്പോലീസ് യൂണിറ്റ് ആരംഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.44 കേഡറ്റുകൾക്കുള്ള യൂണിഫോം ആണ് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ വെച്ച് കൈമാറിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  നസീബ് സി.എച്ച് ആണ് കുട്ടിപ്പോലീസുകൾക്കുള്ള യൂണിഫോo വിതരണം ചെയ്തത്.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.പി.സി ഗാർഡിയൻ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, പോലീസ് ഓഫീസർമാരായ അജയ്.കെ.വി, ധന്യ .പി, തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എ.സി.പി.ഒ സുജിത എ.പി, അഭിലാഷ് രാമൻ, മനോജ് പിലിക്കോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ സുരേശൻ .പി.കെ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.

===ഇൻസ്പെയർ അവാർഡ് കെ.വി അഭയ്ക്ക്_24_12_2020===

[[പ്രമാണം:12060 inspire award 2020 dec.jpg|ലഘുചിത്രം|അഭയ് കെ.വി]]

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740463" എന്ന താളിൽനിന്ന് ശേഖരിച്ചത്