"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കോട്ടവിള
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= ഗവൺമെന്റ് എൽ പി എസ് ആലത്തോട്ടം
|സ്കൂൾ വിലാസം= ഗവൺമെന്റ് എൽ പി എസ് ആലത്തോട്ടം
|പോസ്റ്റോഫീസ്=പാറശാല  
|പോസ്റ്റോഫീസ്=പാറശാല  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി ജെ എൽ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജോൺ സേവ്യർ
|പി.ടി.എ. പ്രസിഡണ്ട്=ഹെവൻ അഗസ്റ്റിൻ എ
|പി.ടി.എ. പ്രസിഡണ്ട്=തുഷാര
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സിമി
|സ്കൂൾ ചിത്രം=44559_GovtLPS Alathottam.jpg
|സ്കൂൾ ചിത്രം=44559_GovtLPS Alathottam.jpg
|size=350px
|size=350px
വരി 60: വരി 60:
}}  
}}  


തിരുവനന്തപുരം ജില്ലയിലെ [[പാറശ്ശാല]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ [[പാറശ്ശാല]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1914ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
വരി 67: വരി 67:
A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ്
A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ്


വിദ്യാലയംകൂടുതൽ വായിക്കുവാൻ
വിദ്യാലയം.ശ്രീ എ ഡാനിയൽ ആണ് ആദ്യത്തെ അധ്യാപകൻ.  കുറെക്കാലം ബൈബിൾ ഫെയ്ത്ത് മിഷൻ ഈ സ്കൂൾ നടത്തി.1947 ൽ 10 സെൻ്റ് സഥലവും സ്കൂൾ ഷെഡും പ്രതിഫലമൊന്നും വാങ്ങാതെ ഗവൺമെൻറിനു നൽകി. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ തമിഴ് മീഡിയം കുട്ടികൾ പഠിച്ചിരുന്നു. [[ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
===1 റീഡിംഗ്റും===
പാറശ്ശാല ആലമ്പാറ റോഡിൽ കോട്ടവിള എന്ന സ്ഥലത്ത് ഏകദേശം ഒരേക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന 110 വർഷം പഴക്കമുള്ള സരസ്വതി സ്ഥാപനമാണ് ആലത്തോട്ടം ഗവ എൽ പി എസ്സ് . മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ 4ാം  ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. ഇതിൽ 2 കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂര ഉള്ളതും ബാക്കി കെട്ടിടങ്ങൾ ഷീറ്റിട്ടതും ആണ്. മനോഹരമായ പാർക്ക് , ഡയനിംഗ് ഹാൾ ,അടുക്കള , 3 മഴവെള്ള സംഭരണികൾ ,5 ശുചിമുറികൾ, കുടിവെള്ളസംവിധാനം ,ഓഫീസ്‌മുറി ,ഓപ്പൺ ലൈബ്രറി, 5 യൂറിനൽ, അരി സൂക്ഷിക്കാൻ പ്രതേക കെട്ടിടം , 2 ക്ലാസ്സ്മുറികൾ ഒഴികെ പ്രൊജക്ടറുകൾ.
===2 ലൈബ്രറി===


ചുറ്റുമതിൽ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM. പി റ്റി എ യുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തിവരുന്നു. പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം, യോഗ പരിശീലനം, നൃത്ത പരിശീലനം, ഡ്രോയിങ് പരിശീലനം കായിക പരിശീലനം എന്നിവ കൃത്യമായി നടന്നുവരുന്നു


കുട്ടികളുടെ പാർക്ക്
== മാനേജ്മെന്റ് ==
പാറശാല ഗ്രാമപഞ്ചായത്തിന് കീഴിൽ (കരുമാനൂർ വാർഡ്) പ്രവർത്തിക്കുന്ന ഗവ. വിദ്യാലയമാണിത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് കൃത്യമായി SMC കൂടി പഠനപാഠ്യേതര വിഷയങ്ങൾ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് മുന്നോട്ടുപോകുന്നു. വാർഡ് മെമ്പർ ഉൾപ്പെടെ 13 അംഗങ്ങളാണുള്ളത്. 2023 - 24 ലെ പുതിയ SMC ചെയർമാൻ ശ്രീമതി തുഷാരയാണ്.


ജൈവ വൈവിധ്യ ഉദ്യാനം
== മുൻസാരഥികൾ ==
സ്കൂളിലെ മുൻ പ്രഥമ അധ്യാപകരുടെ പട്ടിക
{| class="wikitable sortable mw-collapsible mw-collapsed"
|+
!നമ്പർ
!പേര്
!കാലഘട്ടം
|-
|1
|മിനി ജെ. എൽ
|2020 - 2022
|-
|2
|വസന്തകുമാരി
|2019 - 2020
|-
|3
|പത്മജ
|2018 - 2019
|-
|4
|ജയറാണി
|2017 - 2018
|-
|5
|തുളസി
|2015 - 2017
|-
|6
|ബെഞ്ചമിൻ
|2005-2015
|-
|7
|രാധകുമാരി
|2004-2005
|-
|8
|സുമംഗല
|2021 - 2004
|-
|9
|വേലപ്പൻ നാടാർ
|2001
|-
|10
|തങ്കയ്യൽ
|2000
|}


ഔഷധത്തോട്ടം
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|Adv. പി. ഡി.ധർമ്മരാജ്
|
|-
|2
|ബെഞ്ചമിൻ
|
|-
|3
|എൻ. പീറ്റർ
|
|-
|4
|Dr. കരുണാകരൻ
|
|-
|5
|വിഞ്ചു
|
|-
|6
|രാജേന്ദ്രൻ
|
|-
|7
|ഷാജി സിംഗ്
|
|-
|8
|സജീവ്
|
|-
|9
|രാജീവ്
|
|-
|10
|സരസമ ടീച്ചർ
|
|}


ഡൈനിംഗ് ഹാൾ
==അംഗീകാരങ്ങൾ ==
സബ്ജില്ലാ കലോത്സവം ,സബ്ജില്ലാ ശാസ്ത്രമേള, എൽ എസ് എസ് എന്നീ മേഖലകളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്


സ്മാർട്ട് ക്ലാസ് റൂം
==അധിക വിവരങ്ങൾ ==
പഞ്ചായത്തിന് സഹായത്തോടെ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകാൻ കഴിഞ്ഞു. 10 ലക്ഷം രൂപയുടെ വർണ്ണ കൂടാരം വർക്കുകൾ സമയബന്ധിതമായി ചെയ്തുവരുന്നു. സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി PTA യുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.പഞ്ചായത്തിന്റെ 5 ലക്ഷം രൂപയുടെ ഒന്നാം ക്ലാസ് ഒന്നാം തരം പ്രോജക്ട് വർക്കുകൾ നടന്നുവരുന്നു.


കളിസ്ഥലം
==വഴികാട്ടി ==
 
പാറശാല എൻ.എച്ച് ൽ പാതിയാൻവിള നിന്നും വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. പരശുവയ്ക്കൽ  ചിറക്കോണം റോഡിൽ ചിറക്കോണത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ സഞ്ചരിച്ചാൽ ആലത്തോട്ടം സ്കൂളിൽ എത്തിച്ചേരാം. ആലമ്പാറ റോഡിൽ പവതിയാൻവിളയിലേക്ക് വരുമ്പോൾ 1.3 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ.  
 
===3 കംപൃൂട്ട൪ ലാബ===
 
==അദ്ധ്യാപകർ==
 
 
 
മിനി.ജെ.എൽ
 
ലളിത
 
പുഷ്പറാണി
 
അനിൽകുമാർ


==ക്ളബുകൾ==
== പുറംകണ്ണികൾ ==
===സയൻസ് ക്ളബ.===
 
===ഗണിത ക്ലബ് - ===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
 
==വഴികാട്ടി ==
പവതിയാൻ വിളയിൽ നിന്ന്  1 കി .മീ


പാറശാലയിൽ നിന്ന് 2  കി .മീ  {{#multimaps: 8.324560, 77.116875 | width=800px | zoom=12 }}
== അവലംബം ==
{{#multimaps: 8.324560, 77.116875 | width=800px | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739896...2308424" എന്ന താളിൽനിന്ന് ശേഖരിച്ചത്