"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 325: വരി 325:
===പക്ഷി നിരീക്ഷണ ക്യാംപ് സംഘടിപ്പിച്ചു._16_02_2021===

[[പ്രമാണം:12060 bird watching 2021 feb 2.jpg|ലഘുചിത്രം|പ്രധാനാധ്യാപകൻ ശ്രീ.പി.കെ.സുരേശൻ പക്ഷി നിരീക്ഷണ ക്യാംപ് ഉദ്ഘാടനം ചെയ്യുന്നു.]]

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണ ക്യാംപ് സംഘടിപ്പിച്ചു. പ്രശസ്ത പക്ഷി നിരീക്ഷകൻ കിദൂർ രാജുമാസ്റ്റർ പക്ഷി നിരീക്ഷണത്തിന് നേതൃത്വം നൽകി. സ്കൂൾ മാന്തോപ്പിലും ഫലവൃക്ഷത്തോപ്പിലുമായി നടന്ന നിരീക്ഷണത്തിൽ ഒന്നര മണിക്കൂർ കൊണ്ട് ഇരുപത്തി എഴ് തരത്തിൽ പെട്ട പക്ഷികളെ നിരീക്ഷിക്കുവാൻ സാധിച്ചു. പക്ഷി നിരീക്ഷണം എങ്ങനെ? അതിന്റെ പരിസ്ഥിതി പ്രാധാന്യം?തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സിൽ വ്യക്തമാക്കി. ആഴ്ചയിലൊരിക്കൽ ഈ പ്രവ‍ർത്തനം തുടർന്നുകൊണ്ടുപോവുന്നതാണ്. നിരീക്ഷണ ക്യാംപിൽ 35 ഓളം കുട്ടികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുത്തു.  തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.പി.കെ.സുരേശൻ നിരീക്ഷണ ക്യാംപ് ഉദ്ഘാടനം ചെയ്തു. പ്രണാബ് കുമാർ, വേണുഗോപാൽ, സുരേഷ് കുമാർ തച്ചങ്ങാട് എന്നിവർ നേതൃത്വം നൽകി.

===ജനമൈത്രീപോലീസിന്റെ സ്ത്രീ സുരക്ഷാ ക്ലാസ്സ്_21_02_2021===

[[പ്രമാണം:12060 sthreesuraksha3.jpg|ലഘുചിത്രം]]

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739485" എന്ന താളിൽനിന്ന് ശേഖരിച്ചത്