സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:04, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 44: | വരി 44: | ||
== സ്വാതന്ത്ര്യ ദിന ആഘോഷം == | == സ്വാതന്ത്ര്യ ദിന ആഘോഷം == | ||
2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയർത്തി. | 2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയർത്തി. കുട്ടികൾക്ക് ദേശ ഭക്തി ഗാനമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വേഷ വിതാന മത്സരം എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവ അയച്ചുതന്നത് ഓഗസ്റ്റ് 15ന് രാവിലെ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.. | ||
വരി 91: | വരി 91: | ||
കുട്ടികൾ വീടുകളിൽ നിന്ന് തൈകൾ നട്ടു ഫോട്ടോ അയച്ചു തന്നു..കൂടാതെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രാഫ്റ്റ് ഐഡിയ പ്രസന്റേഷൻ മത്സരവും ഉപന്യാസ രചനാ മത്സരവും പരിസ്ഥിതി ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. | കുട്ടികൾ വീടുകളിൽ നിന്ന് തൈകൾ നട്ടു ഫോട്ടോ അയച്ചു തന്നു..കൂടാതെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രാഫ്റ്റ് ഐഡിയ പ്രസന്റേഷൻ മത്സരവും ഉപന്യാസ രചനാ മത്സരവും പരിസ്ഥിതി ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. | ||
[[പ്രമാണം:2648477.jpg|ലഘുചിത്രം|ജൂൺ 26 ലഹരി വിരുദ്ധ ദിനം]] | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.. പ്രസ്തുത പരിപാടി കൊരട്ടി സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ പി കെ ഉദ്ഘാടനം ചെയ്തു.. കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അയച്ചു തരികയും സ്കൂൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു | |||
ജൂലൈ 4 ബഷീർ ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് കുട്ടികളിൽ അവബോധം വരുത്താൻ അദ്ദേഹത്തെപ്പറ്റി ഒരു ചെറു ഡോക്യുമെന്ററി തയ്യാറാക്കി മീഡിയയുടെ സഹായത്തോടെ കുട്ടികളിൽ എത്തിക്കാൻ സ്കൂളിലെ ഐ.സി.ടി മുറികൾ ഉപയോഗപ്പെടുത്തി. വിജയികളായ കുട്ടികളെ അനുമോദിക്കുകയും, അവരുടെ വീടുകളിൽ എത്തി സന്തോഷം പങ്കിടുകയും ചെയ്തു. ബഷീർ ദിനത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി നാടകം തയ്യാറാക്കി സ്‍കൂൾ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തു. | |||
ജൂലൈ 11 ലോക ജനസംഖ്യ ദിനം ആചരിച്ചു.. പ്രസംഗം മത്സരം, ചിത്ര രചന, എന്നീ മത്സരങ്ങൾ നടത്തി. | |||
ജൂലൈ 21 ന് ചാന്ദ്രദിനം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി . | |||
ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു..പ്ലാക്കാർഡ് നിർമ്മാണം, മുദ്രാ ഗീതം എന്നീ മത്സരങ്ങൾ നടത്തി.. വീടുകളിൽ നിന്ന് കുട്ടികൾ യുദ്ധ വിരുദ്ധ വെർച്ച്വൽ റാലിയിൽ പങ്കെടുത്തത് നവ്യാനുഭവമായി.. | |||
സെപ്തംബർ 5 അധ്യാപകദിനം...കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും നടത്തുകയുണ്ടായി. ഇംഗ്ലീഷ് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, ഇംഗ്ലീഷ് സ്പീച്ച് എന്നീ മത്സരങ്ങളിൽ കുട്ടികൾ താൽപര്യപൂർവം പങ്കെടുത്തു. |