"ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത ==
== ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത ==
കുടയത്തൂർ സ്ക്കൂളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമെല്ലാം സുലഭമായി കുടിക്കാൻ സാധിക്കത്തക്കവിധം ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് വാർട്ടർ പ്യൂരിഫയർ  ക്രമീകരിച്ചിരിക്കുന്നത്. ശുദ്ധീകരിച്ച് പുറത്തേയ്ക്ക് വരുന്ന ശുദ്ധജല ലഭ്യത സ്കൂളിലേയ്ക്ക് കടന്നുവരുന്ന ആർക്കും ഉപകാരപ്രദമാണ്.


== സ്പെഷ്യൽ എഡ്യുക്കേറ്ററിന്റെ സേവനം ==
== സ്പെഷ്യൽ എഡ്യുക്കേറ്ററിന്റെ സേവനം ==
വരി 69: വരി 70:


== പൂന്തോട്ടം ==
== പൂന്തോട്ടം ==
<gallery>
നമ്മുടെ സ്ക്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. കുട്ടികളും അധ്യാപകരും ചേർന്നാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് വളരെയധികം അത്യന്താപേക്ഷിതവുമാണ്.<gallery>
പ്രമാണം:29010 frd.png
പ്രമാണം:29010 frd.png
പ്രമാണം:29010 vcm.png
പ്രമാണം:29010 vcm.png
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737699" എന്ന താളിൽനിന്ന് ശേഖരിച്ചത്