"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:
==<u><center>'''ജൂലൈ'''</center></u>==     
==<u><center>'''ജൂലൈ'''</center></u>==     
===ജൂലൈ 5 ബഷീർ ചരമ ദിനം===
===ജൂലൈ 5 ബഷീർ ചരമ ദിനം===
[[പ്രമാണം:21361basheer22.jpeg|150px|thumb]]
ജൂലൈ 5 ബഷീർ ദിനാഘോഷം വിപുലമായ പരിപാടികളോടെ നമ്മുടെ വിദ്യാലയം ആഘോഷിച്ചു. അധ്യാപകനും എഴുത്തു കാരനുമായ  ടി പി പൗലോസ്  പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ബഷീർ<ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC</ref> എന്ന സാഹിത്യകാരന്റെ ജീവിതരേഖ വിവരിച്ചു നൽകുകയും, ബഷീർ കൃതികളുടെ വീഡിയോ അവതരണവും വിദ്യാർഥികൾക്കായി ഒരുക്കി. തുടർന്ന് വിദ്യാർത്ഥികളോട് അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്താനും ആവശ്യപ്പെട്ടു. "വീട്ടിലൊരു ലൈബ്രറി" എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി അദ്ദേഹത്തിൻറെ പുസ്തകശേഖരം (വീട്ടിലെ ലൈബ്രറി)

പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വിജ്ഞാനപ്രദവും മാതൃകാപരവുമായ ഈ ക്ലാസോടുകൂടി ബഷീർ ദിനാഘോഷം പര്യവസാനിച്ചു.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737503" എന്ന താളിൽനിന്ന് ശേഖരിച്ചത്