"സി.യു.പി.എസ് കാരപ്പുറം/നല്ല പാഠം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പ്രമാണം:Sg30.48477.png|ലഘുചിത്രം|'''പ്ലാസ്റ്റിക്ക് പുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ നാട്ടറിവുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന്  മൂത്തേടം പഞ്ചായത്തിലെ പ്രഗത്ഭനായ എഴുത്തുകാരനും കവിയും സാഹിത്യകാരനുമായ ബാപ്പു ചോളമുണ്ടയെ സന്ദർശിച്ചു. അദ്ദേഹം കുട്ടികൾക്ക് വിവിധ അറിവുകൾ പകർന്നു നൽകി . ഈ സന്ദർശനം കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായി തീർന്നു . നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ അദ്ദേഹത്തെ ആദരിച്ചു.
[[പ്രമാണം:Banana48477.jpg|ലഘുചിത്രം|വാഴയുടെ വിവരശേഖരണം ]]
നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാഴയുടെ വിവരശേഖരണം സ്കൂൾ കോമ്പൗണ്ടിൽ നടത്തി. എഴുപത്തഞ്ചോളം വ്യത്യസ്ത ഇനം വാഴകൾ കുട്ടികൾ പരിചയപ്പെട്ടു. ഗുണമേന്മയുള്ളതും വിഷ രഹിതവുമായ പഴങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ കുട്ടികളുടേതായ വാഴകൃഷി നട്ടുപിടിപ്പിച്ചത്. കഴിഞ്ഞവർഷം ഏതാനും ചില വാഴകൾ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇപ്പോൾ ഈ വർഷത്തെ    കുട്ടികളുടെ പ്രവർത്തനത്തിന്റെ  ഫലമായി എഴുപത്തഞ്ചേളം  വാഴകൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്ത .ഇവയിൽ ചിലത് ഫലം തരുകയും ചെയ്തു . ബാക്കിയുള്ളവ വിളവെടുപ്പിനായി കാത്തിരിക്കുന്നു.
[[പ്രമാണം:Sg30.48477.png|ലഘുചിത്രം|'''പ്ലാസ്റ്റിക്ക് പുനരുപയോഗം''']]
[[പ്രമാണം:Sg30.48477.png|ലഘുചിത്രം|'''പ്ലാസ്റ്റിക്ക് പുനരുപയോഗം''']]
സഹജീവികളോടും പരിസ്ഥിതിയോടും ഉള്ള പ്രതിബദ്ധതയുള്ള കുട്ടികൾക്ക് മലയാള മനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് നല്ലപാഠം.നല്ലപാഠം പ്രവർത്തനത്തിന്റെ ഫലമായി കാരപ്പുറം അങ്ങാടിയിലെ വിവിധ കടകളിൽ നിന്നുള്ള ഉപയോഗ ശേഷമുള്ള പ്ലാസ്റ്റിക് ചാക്കുകൾ സ്കൂളിൽ ശേഖരിക്കുകയും അവ  ഗ്രോബാഗ്  ആക്കി  ജൈവ കൃഷി നടത്തുകയും ചെയ്തു.വിദ്യാർഥികൾക്ക് ജൈവ പച്ചക്കറി കൃഷിയിൽ പരിശീലനം നൽകികൊണ്ട് പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷി ഭവനിൽ  നിന്നു ലഭിച്ച പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, പയർ. എന്നിവയുടെ തൈകൾ സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകികൊണ്ട് ആരംഭിച്ചു . പി.ടി.എ.കമ്മിറ്റി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൊണ്ട് ഗ്രോ ബാഗിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. വരുംദിവസങ്ങളിൽ കൃഷി ഓഫീസർ , കർഷകർ ഉൾപ്പെടെയുള്ള ആളുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തി .കൂടുതൽ ഗ്രോബാഗ് കൃഷി ചെയ്യും. തൈ നടൽ പരിപാടിയിൽ  സ്കൂൾ വിദ്യാർത്ഥികൾ പിടിഎ കമ്മിറ്റി അംഗങ്ങൾ ,അധ്യാപകർ ,മാനേജർ എന്നിവർ പങ്കാളികളായി.

467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736878" എന്ന താളിൽനിന്ന് ശേഖരിച്ചത്