"അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട് (മൂലരൂപം കാണുക)
15:35, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
7.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | |||
43 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
കുട്ടികളുടെ പഠനസൗകര്യാർത്ഥം വിശാലമായ 2 കമ്പ്യൂട്ടർ ലാബുമുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. | |||
ബോട്ടണി, സുവോളജി, ഫിസിക്സ് ,കെമിസ്ട്രി എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം ലാബുകളുണ്ട്. | |||
കുട്ടികളുടെ ഗതാഗത സൗകര്യത്തിനായി 5 ബസ്സുകളും സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ വിഭാഗത്തിനും ടോയ്ലറ്റ് സൗകര്യവും ഉണ്ട് . | |||
കുട്ടികളുടെ ആദ്ധ്യാത്മിക ഭൗതിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം കോൺഫറൻസ് ഹാൾ സ്കൂളിനകത്തുണ്ട്. | |||
മഴവെള്ളസംഭരണി, സൗരോർജ പ്ലാന്റ്, മനോഹരമായ പൂന്തോട്ടം, ജൈവകൃഷി, കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിലുണ്ട് . | |||
2-5 ഏക്കറിൽ വിശാലമായ സ്ക്കൂൾ മൈതാനം, ഓഡിറ്റോറിയം, ഗ്യാലറി, 1800 സ്ക്വയർ ഫീറ്റ് ഔട്ട്ഡോർ ഓഡിറ്റോറിയം എന്നിവ സ്കൂളിന്റെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |