"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:34, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ക്ലബ് ഓഫീസുകൾ
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 148: | വരി 148: | ||
== ക്ലബ് ഓഫീസുകൾ == | == ക്ലബ് ഓഫീസുകൾ == | ||
സ്കൂളിലെ വിവിധ ക്ലബുകൾക്ക് അവയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലബുകൾക്കും പ്രത്യേകം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ലിറ്റിൽ കൈറ്റ്സ്, എസ്.പി.സി., ജെ.ആർ.സി., എൻ.എസ്.എസ്., സ്പോർട്ട്സ്, വർക്ക് എക്സ്പീരിയൻസ്, സ്കൗട്ട് & ഗയ്ഡ്സ് എന്നിവക്ക് ഓഫിസുകൾ പ്രവർത്തിക്കുന്നു. | സ്കൂളിലെ വിവിധ ക്ലബുകൾക്ക് അവയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലബുകൾക്കും പ്രത്യേകം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]]., [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]]., [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]]., [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്പോർട്സ് ക്ലബ്ബ്|സ്പോർട്ട്സ്]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ആർട്‌സ് ക്ലബ്ബ്#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.83.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.9A.E0.B4.AF .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|വർക്ക് എക്സ്പീരിയൻസ്]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗയ്ഡ്സ്]] എന്നിവക്ക് ഓഫിസുകൾ പ്രവർത്തിക്കുന്നു. | ||
== ടി.വി. == | == ടി.വി. == | ||
കൈറ്റ് സ്കൂളിന് നൽകിയ എൽ.ഇ.ഡി. ടി.വി. സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വായനാ മൂലയോട് ചേർന്ന് ചുമരിൽ സ്ഥാപിച്ചിരിക്കുകയാണ്. അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേകം അടച്ചുറപ്പുള്ള സംവിധാനവും സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിന വഴി ടി.വി.ചാനലുകൾ ഇതിൽ ലഭ്യമാക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചക്കും മറ്റ് ഒഴിവു സമയങ്ങളിലുമായി വിക്ടേഴ്സ് ചാനലും മറ്റ് പരിപാടികളും വീക്ഷിക്കുന്നതിനുള്ള സൗകര്യം ഇതുവഴി ലഭ്യമാകുന്നു. | [https://kite.kerala.gov.in/KITE/ കൈറ്റ്] സ്കൂളിന് നൽകിയ എൽ.ഇ.ഡി. ടി.വി. സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വായനാ മൂലയോട് ചേർന്ന് ചുമരിൽ സ്ഥാപിച്ചിരിക്കുകയാണ്. അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേകം അടച്ചുറപ്പുള്ള സംവിധാനവും സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന [https://en.wikipedia.org/wiki/Parabolic_antenna ഡിഷ് ആന്റിന] വഴി ടി.വി.ചാനലുകൾ ഇതിൽ ലഭ്യമാക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചക്കും മറ്റ് ഒഴിവു സമയങ്ങളിലുമായി [https://victers.kite.kerala.gov.in/victers_live/ വിക്ടേഴ്സ്] ചാനലും മറ്റ് പരിപാടികളും വീക്ഷിക്കുന്നതിനുള്ള സൗകര്യം ഇതുവഴി ലഭ്യമാകുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 160: | വരി 160: | ||
== ഭക്ഷണപുര == | == ഭക്ഷണപുര == | ||
സ്കൂളിലെ | സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനായി സ്കൂളിൽ ഒരു പാചക പുര നടത്തുന്നു ശുദ്ധജലം, വൈദ്യുതി, ഗ്യാസ് അടുപ്പ്, പാത്രങ്ങൾ എന്നിവ സജീകരിച്ചിട്ടുണ്ട് സ്കൂൾ പാചക തൊഴിലാളികൾക്ക് പുറമെ അദ്ധ്യാപകർ ഇതിന് നേത്യത്വം വഹിക്കുന്നു | ||
== സ്കൂൾ കോ. ഒപ്പറേറ്റീവ് സ്റ്റോർ == | == സ്കൂൾ കോ. ഒപ്പറേറ്റീവ് സ്റ്റോർ == | ||
വരി 187: | വരി 187: | ||
== ഔഷധോദ്യാനം == | == ഔഷധോദ്യാനം == | ||
കേരള സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡും കോട്ടക്കൽ ആര്യവൈദ്യശാലയുടെ സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്സ് റിസർച്ചും സംയുക്തമായി 2016 - 17 വർഷം സ്കൂളിനനുവദിച്ച സ്കൂൾ ഹെൽബൽ ഗാർഡൻ ഇന്നും സ്കൂളിൽ നല്ല രീതിയിൽ സംരക്ഷിച്ചു വരുന്നു നിരവധി ഔഷധ സസ്യങ്ങൾ ഇതിൽ പരിപാലിക്കപ്പെടുന്നു അവയുടെ പേരുകളും പ്രദർശിപ്പിക്കപ്പെടുന്നതിനാൽ അവ കണ്ട് മനസിലാക്കുന്നതിനും മറ്റും വിദ്യാർത്ഥികൾക്ക് സഹായകരമാവുകയും ചെയ്യുന്നു. | കേരള സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡും [https://en.wikipedia.org/wiki/Arya_Vaidya_Sala കോട്ടക്കൽ ആര്യവൈദ്യശാലയുടെ] സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്സ് റിസർച്ചും സംയുക്തമായി 2016 - 17 വർഷം സ്കൂളിനനുവദിച്ച സ്കൂൾ ഹെൽബൽ ഗാർഡൻ ഇന്നും സ്കൂളിൽ നല്ല രീതിയിൽ സംരക്ഷിച്ചു വരുന്നു നിരവധി ഔഷധ സസ്യങ്ങൾ ഇതിൽ പരിപാലിക്കപ്പെടുന്നു അവയുടെ പേരുകളും പ്രദർശിപ്പിക്കപ്പെടുന്നതിനാൽ അവ കണ്ട് മനസിലാക്കുന്നതിനും മറ്റും വിദ്യാർത്ഥികൾക്ക് സഹായകരമാവുകയും ചെയ്യുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 205: | വരി 205: | ||
== സെക്യൂരിറ്റി ക്യാമറ == | == സെക്യൂരിറ്റി ക്യാമറ == | ||
വിദ്യാർത്ഥികളുടേയും സ്കൂളിന്റേയും സുരക്ഷ മുൻനിർത്തി സ്കൂളിൽ ലാബുകൾ, ഓഫീസ്, വരാന്തകൾ, ക്യാമ്പസ് പരിസരം എന്നിവിടങ്ങളിലായ് 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരവധി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. | വിദ്യാർത്ഥികളുടേയും സ്കൂളിന്റേയും സുരക്ഷ മുൻനിർത്തി സ്കൂളിൽ ലാബുകൾ, ഓഫീസ്, വരാന്തകൾ, ക്യാമ്പസ് പരിസരം എന്നിവിടങ്ങളിലായ് 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരവധി [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%A1%E0%B5%8D_%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%B2%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%BB സുരക്ഷാ ക്യാമറകൾ] സ്ഥാപിച്ചിട്ടുണ്ട്. | ||
== പൂന്തോട്ടം == | == പൂന്തോട്ടം == |