"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113: വരി 113:
വിശുദ്ധ മാഗ്ദലിന്റെ വിശുദ്ധിയും ധീരതയും  ഉൾക്കൊണ്ടു ജീവിക്കുവാനും വ്യക്തമായ നിലപാടെടുക്കാനും കഴിയുന്ന  ഒരു പെൺസമൂഹത്തെ രാജ്യത്തിനു നൽകുക  എന്നതാണ് സെന്റ് ഫിലോമിനാസ്  ജി. എച്ച്. എസ്സ്.സ്കൂളിന്റെ പരമ  പ്രധാനമായ ലക്ഷ്യം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അലങ്കാരമല്ല, ആയുധമാണ്. നേരിടാനിരിക്കുന്ന ജീവിത  പ്രശ്നങ്ങളെ തടയാനുള്ള  പരിചയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു തൊഴിൽ  സമ്പാദിക്കാനുള്ള ഒരു ഉപാധി  കൂടിയാകണം വിദ്യാഭ്യാസം എന്ന് വിദ്യാർഥിനികളെ  ബോധ്യപ്പെടുത്തുക, പെൺകുട്ടികൾക്ക് സാന്മാർഗ്ഗികവും സാംസ്കാരികവുമായ വിദ്യാഭ്യാസം നൽകി ഭാവിയിൽ അനുവർത്തിക്കേണ്ടതായ ജീവിതക്രമത്തിന് അവരെ ഒരുക്കുക . വിനയത്തിലധിഷ്ഠിതമായ സ്നേഹത്തോടും സ്നേഹത്തിലധിഷ്ഠിതമായ വിനയത്തോടും കൂടി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുക. പാവങ്ങളെ സ്നേഹിക്കുക, ദേശസ്നേഹവും നേതൃത്വപാടവവും വളർത്തുക എന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. [[തുടർന്ന് വായിക്കുക‍‍]]

==മിന്നും താരങ്ങൾ==
==മിന്നും താരങ്ങൾ==
പഠനത്തിനുപുറമെ മറ്റു മേഖലകളിലും മികവു് പുലർത്തുന്ന കുട്ടികൾ സെന്റ് ഫിലോമിനാസിലുണ്ട്. കുട്ടികൾക്ക് എല്ലാവിധ പിൻതുണയും പ്രോൽസാഹനവും സ്കൂൾ നൽകിവരുന്നു. ഈ വർഷത്തെ മിന്നും താരങ്ങളെ പരിചയപ്പെടാം
<font size=5> '''[[{{PAGENAME}}/മിന്നും താരങ്ങൾ|മിന്നും താരങ്ങൾ]]''' </font><br>

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733581" എന്ന താളിൽനിന്ന് ശേഖരിച്ചത്