"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:56, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
സ്കൂൾ പച്ചക്കറിത്തോട്ടം | സ്കൂൾ പച്ചക്കറിത്തോട്ടം | ||
നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികൾക്ക് പ്രത്യേകിച്ച് സസ്യഭുക്കുകൾക്ക്. ആഹാരത്തിൻറെ പോഷകമൂല്യം വർദ്ധിപ്പിക്കാനും ആസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികൾ സമീകൃത ഭക്ഷണമായി, പ്രതിദിനം, പ്രായപൂർത്തിയായ ഒരാൾ 85 ഗ്രാം പഴങ്ങൾ 300 ഗ്രാം പച്ചക്കറികൾ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിർദ്ദേശം എന്നാൽ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉൽപാദനത്തിൻറെ തോത് വച്ച് പ്രതിശീർഷം 120ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാൻ കഴിയുന്നുള്ളൂ. | നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികൾക്ക് പ്രത്യേകിച്ച് സസ്യഭുക്കുകൾക്ക്. ആഹാരത്തിൻറെ പോഷകമൂല്യം വർദ്ധിപ്പിക്കാനും ആസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികൾ സമീകൃത ഭക്ഷണമായി, പ്രതിദിനം, പ്രായപൂർത്തിയായ ഒരാൾ 85 ഗ്രാം പഴങ്ങൾ 300 ഗ്രാം പച്ചക്കറികൾ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിർദ്ദേശം എന്നാൽ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉൽപാദനത്തിൻറെ തോത് വച്ച് പ്രതിശീർഷം 120ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാൻ കഴിയുന്നുള്ളൂ. | ||
കൃഷി പാഠങ്ങൾ വിദ്യാലയങ്ങളിലൂടെ കുട്ടികളിലെത്തിക്കുന്ന പദ്ധതിയാണ് സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതി. മണ്ണിനെയും പ്രകൃതിയേയും അടുത്തറിയാനും കാർഷിക പാഠങ്ങൾ ജീവിതത്തിൽ പകർത്താനുമായി,കൃഷിഭവനുകൾ മുഖേന വിദ്യാർത്ഥികൾക്ക് കൃഷി രീതികളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിവിധ ക്ലാസുകൾ നൽകുകയും തികഞ്ഞ കാർഷിക ബോധത്തോടെ വിദ്യാർത്ഥികൾ മണ്ണിനെ അറിയാനിറങ്ങി, പച്ചക്കറികൾ നട്ട് പരിപാലിച്ച് അവർ വിജയഗാഥ രചിച്ചുകൊണ്ടിരിക്കുന്നു...... | കൃഷി പാഠങ്ങൾ വിദ്യാലയങ്ങളിലൂടെ കുട്ടികളിലെത്തിക്കുന്ന പദ്ധതിയാണ് സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതി. മണ്ണിനെയും പ്രകൃതിയേയും അടുത്തറിയാനും കാർഷിക പാഠങ്ങൾ ജീവിതത്തിൽ പകർത്താനുമായി,കൃഷിഭവനുകൾ മുഖേന വിദ്യാർത്ഥികൾക്ക് കൃഷി രീതികളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിവിധ ക്ലാസുകൾ നൽകുകയും തികഞ്ഞ കാർഷിക ബോധത്തോടെ വിദ്യാർത്ഥികൾ മണ്ണിനെ അറിയാനിറങ്ങി, പച്ചക്കറികൾ നട്ട് പരിപാലിച്ച് അവർ വിജയഗാഥ രചിച്ചുകൊണ്ടിരിക്കുന്നു...... |