"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 405: വരി 405:
<p align="justify">
<p align="justify">


മനോഹരമായ പുഷ്പങ്ങളുണ്ടാവുന്ന ഒരു കുറ്റിച്ചെടിയായ ചെത്തിയെ കേരളത്തിന്റെ പല ഭാഗങ്ങളിലും തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ്‌ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്‌. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.ചൊറി , വണം , അതിസാരം , ഗ്രഹണി , ഗൊണോറിയ എന്നീ വ്യത്യസ്ത രോഗങ്ങളിൽ ഒറ്റയ്ക്കും മറ്റ് ഔഷധങ്ങളോട് കൂട്ടി ച്ചേർത്തും ഉപയോഗിക്കുന്നു.ഉദരവേദന ശമിപ്പിക്കുന്നു . ഉദരത്തിൽ രോഗമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് .അതിസാരം , ഗ്രഹണി , ആമാതിസാരം മുതലായ രോഗങ്ങളിൽ തെറ്റിയുടെ വേര് 10 ഗ്രാം എടുത്ത് ഒരു ഗ്രാം കുരുമുളകും ചേർത്ത് അരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകിട്ടും പതി വായി മൂന്നോ നാലോ ദിവസം കുടിച്ചാൽ ശമനം കിട്ടും. തെറ്റിയുടെ പൂമൊട്ട് ജീരകവും കൂടി ചതച്ച് വെള്ളത്തിലിട്ടു വെച്ചി രുന്ന് ആ വെള്ളം നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ നീരും വേദനയും ശമിക്കും .തെറ്റിവേര് , പച്ചമഞ്ഞൾ , പുളിയാറില , തൃത്താവ് , തെറ്റിപ്പൂവ് , തുമ്പ വേര് , പിച്ചകത്തില , കടുക്ക ഇവ അരക്കഴഞ്ചു വീതമെടുത്ത് കൽക്കം ചേർത്ത് നെയ്യ് കാച്ചി സേവിച്ചാൽ ഉദരപ്പുണ്ണ് ശമിക്കും ( സഹസ യോഗം ).തെറ്റിപ്പൂവ് , ചീനപ്പാവ് (ശുദ്ധി ), മല്ലി ഇവ തുല്യ അളവിലെടുത്തരച്ചത് 3 വീതം ദിവസം 3 നേരം എന്ന കണക്കിൽ കൊടുത്താൽ വിഷുചിക ( cholera ) , ആമാതിസാരം , അതിസാരം , ഗൊണോറിയ , ശ്വെത പ്രദരം എന്നീ അസുഖങ്ങൾ മാറിക്കിട്ടും .തെറ്റിവേര് തേങ്ങ ചേർത്തരച്ച് പരുവിന്റെ ( അപക്വവ്രണം ) പുറമേ പുരട്ടിയാൽ വിങ്ങലും ചൊറിച്ചിലും വേദനയും മാറി എളുപ്പം പാക മായി പൊട്ടുന്നു .ചൊറി , ചിരങ്ങ് , കരപ്പൻ എന്നീ അസുഖങ്ങൾക്ക് തെറ്റിപ്പൂവ് അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ശമനം കിട്ടും .ചെമ്പരത്യാദി തൈലം , പാരന്ത്യാദിതൈലം ഇവയിൽ തെറ്റി ഒരു ചേരുവയാണ്  
മനോഹരമായ പുഷ്പങ്ങളുണ്ടാവുന്ന ഒരു കുറ്റിച്ചെടിയായ ചെത്തിയെ കേരളത്തിന്റെ പല ഭാഗങ്ങളിലും തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ്‌ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്‌. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.തെറ്റിയുടെ പൂമൊട്ട് ജീരകവും കൂടി ചതച്ച് വെള്ളത്തിലിട്ടു വെച്ചി രുന്ന് ആ വെള്ളം നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ നീരും വേദനയും ശമിക്കും .തെറ്റിവേര് , പച്ചമഞ്ഞൾ , പുളിയാറില , തൃത്താവ് , തെറ്റിപ്പൂവ് , തുമ്പ വേര് , പിച്ചകത്തില , കടുക്ക ഇവ അരക്കഴഞ്ചു വീതമെടുത്ത് കൽക്കം ചേർത്ത് നെയ്യ് കാച്ചി സേവിച്ചാൽ ഉദരപ്പുണ്ണ് ശമിക്കും . ചൊറി , വ്രണം , അതിസാരം , ഗ്രഹണി , ഗൊണോറിയ എന്നീ വ്യത്യസ്ത രോഗങ്ങളിൽ ഒറ്റയ്ക്കും മറ്റ് ഔഷധങ്ങളോട് കൂട്ടി ച്ചേർത്തും ഉപയോഗിക്കുന്നു.ഉദരവേദന ശമിപ്പിക്കുന്നു . ഉദരത്തിൽ രോഗമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് .അതിസാരം , ഗ്രഹണി , ആമാതിസാരം മുതലായ രോഗങ്ങളിൽ തെറ്റിയുടെ വേര് 10 ഗ്രാം എടുത്ത് ഒരു ഗ്രാം കുരുമുളകും ചേർത്ത് അരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകിട്ടും പതി വായി മൂന്നോ നാലോ ദിവസം കുടിച്ചാൽ ശമനം കിട്ടും. തെറ്റിവേര് തേങ്ങ ചേർത്തരച്ച് പരുവിന്റെ ( അപക്വവ്രണം ) പുറമേ പുരട്ടിയാൽ വിങ്ങലും ചൊറിച്ചിലും വേദനയും മാറി എളുപ്പം പാക മായി പൊട്ടുന്നു .ചൊറി , ചിരങ്ങ് , കരപ്പൻ എന്നീ അസുഖങ്ങൾക്ക് തെറ്റിപ്പൂവ് അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ശമനം കിട്ടും .ചെമ്പരത്യാദി തൈലം , പാരന്ത്യാദിതൈലം ഇവയിൽ തെറ്റി ഒരു ചേരുവയാണ്  
</p>
</p>


5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732907" എന്ന താളിൽനിന്ന് ശേഖരിച്ചത്