"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:25, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 34: | വരി 34: | ||
പ്രമാണം:15222VKL2.jpeg | പ്രമാണം:15222VKL2.jpeg | ||
</gallery> | </gallery> | ||
== റിപ്പബ്ലിക്ക് ദിനം == | |||
രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകർ മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ദിന ആഘോഷത്തിൽ പങ്കെടുത്തത്. ക്ലാസ് ഗ്രൂപ്പുകളിൽ ദേശഭക്തിഗാനം, റിപ്പബ്ലിക്ക്ദിന പതിപ്പ്, പ്രസംഗം, തുടങ്ങിയവ അവതരിപ്പിച്ചു. എല്ലാ ക്ലാസിലെ കുട്ടികൾക്കും അധ്യാപകർ റിപ്പബ്ലിക്ക്ദിന ആശംസകൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു.4,3, ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
== ഉല്ലാസഗണിതം. == | == ഉല്ലാസഗണിതം. == |