തിരുത്തലിനു സംഗ്രഹമില്ല
Punnathura (സംവാദം | സംഭാവനകൾ) No edit summary |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:31042-അതിജീവനം5.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:31042-അതിജീവനം5.png|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:31042-അതിജീവനം4.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:31042-അതിജീവനം4.png|ലഘുചിത്രം|നടുവിൽ]] | ||
കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടതായി പറഞ്ഞു അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ BRC തയ്യാറാക്കിയ കൗമാര വിദ്യാഭ്യാസ പരിപാടിയ്ക്ക് സാധിച്ചു. BRCയിൽ നിന്നും ലഭിച്ച മൊഡ്യൂൾ അനുസരിച്ച് അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ക്ലാസ്സുകൾ ക്രമീകരിച്ചു.കാസ്റ്റ് എന്ന സിനിമയുടെ കഥ പറഞ്ഞു കൊടുത്തു ഈ കഥയുടെ അടിസ്ഥാനത്തിൽ ഏകാന്തതയെ ഒറ്റപ്പെടലിനെ മറികടക്കുവാൻ കുട്ടികൾ .എന്തൊക്കെ കാര്യങ്ങൾ ലോക്ക് ഡൗൺ കാലത്ത് ചെയ്തു എന്ന് അധ്യാപകർ ചോദിച്ചു.ചില കുട്ടികൾ പൂന്തോട്ടം നിർമ്മിച്ചു മറ്റുചിലർ പച്ചക്കറികൃഷിയിൽ വ്യാപൃതരായി .കൗതുകവസ്തുക്കൾ ബോട്ടിൽ ആർട്ടുകൾ ചിത്രരചന എന്നിവയും ചെയ്തവരുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ മാനസിക സംഘർഷങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടുവാൻ അവർക്ക് കഴിഞ്ഞു | കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടതായി പറഞ്ഞു അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ BRC തയ്യാറാക്കിയ കൗമാര വിദ്യാഭ്യാസ പരിപാടിയ്ക്ക് സാധിച്ചു. BRCയിൽ നിന്നും ലഭിച്ച മൊഡ്യൂൾ അനുസരിച്ച് അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ക്ലാസ്സുകൾ ക്രമീകരിച്ചു.കാസ്റ്റ് എന്ന സിനിമയുടെ കഥ പറഞ്ഞു കൊടുത്തു ഈ കഥയുടെ അടിസ്ഥാനത്തിൽ ഏകാന്തതയെ ഒറ്റപ്പെടലിനെ മറികടക്കുവാൻ കുട്ടികൾ .എന്തൊക്കെ കാര്യങ്ങൾ ലോക്ക് ഡൗൺ കാലത്ത് ചെയ്തു എന്ന് അധ്യാപകർ ചോദിച്ചു.ചില കുട്ടികൾ പൂന്തോട്ടം നിർമ്മിച്ചു മറ്റുചിലർ പച്ചക്കറികൃഷിയിൽ വ്യാപൃതരായി .കൗതുകവസ്തുക്കൾ ബോട്ടിൽ ആർട്ടുകൾ ചിത്രരചന എന്നിവയും ചെയ്തവരുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ മാനസിക സംഘർഷങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടുവാൻ അവർക്ക് കഴിഞ്ഞു |