ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:13, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:IMG-science day 2-WA0015.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | [[പ്രമാണം:IMG-science day 2-WA0015.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
[[പ്രമാണം:IMG-sasthraseminar.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | [[പ്രമാണം:IMG-sasthraseminar.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
സയൻസ് ക്ലബ്ബിന്റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു .പരിസ്ഥിതി ദിനം, ചാന്ദ്ര ദിനം, ഓസോൺ ദിനം, ഊർജ സംരക്ഷണ ദിനം, സ്പെയ്സ് വീക്ക്, ശാസ്ത്ര ദിനം... etc എന്നിങ്ങനെ ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളിൽ സെമിനാർ ,പ്രോജക്ട് ,പോസ്റ്റർ മേക്കിങ്, സർവ്വേ, സിമ്പിൾ എക്സ്പീരിമെന്റ് , കളക്ഷൻസ് എന്നീ പ്രവർത്തനങ്ങൾ നൽകിവരുന്നു. സയൻസ് പാർക്കിൻ്റെയും ലാബ് @ ഹോമിൻ്റെയും ഭാഗമായുള്ള പഠനോപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്നു .കാർബൺ എമിഷൻ തടയുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കാർബൺന്യൂട്രൽകാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. ശാസ്ത്ര രംഗം 2021-22 സബ് ജില്ല തല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിന് ഒന്നാം പ്രൈസ് നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ ആദിൽ ശ്രീനാഥിന് ലഭിച്ചു. ക്ലബ് പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ഏറ്റെടുത്ത് നടക്കുന്ന വിദ്യാർഥിയാണ് ആദിൽ ശ്രീനാഥ് .മറ്റു ക്ലബ് കളോടൊപ്പം ഹാങ്ങിങ് ഗാർഡൻ ,വെജിറ്റബിൾ ഗാർഡൻ, ശലഭ പാർക്ക് എന്നിവയുടെ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കാൻ സയൻസ് ക്ലബിനു കഴിഞ്ഞു . | സയൻസ് ക്ലബ്ബിന്റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു .പരിസ്ഥിതി ദിനം, ചാന്ദ്ര ദിനം, ഓസോൺ ദിനം, ഊർജ സംരക്ഷണ ദിനം, സ്പെയ്സ് വീക്ക്, ശാസ്ത്ര ദിനം... etc എന്നിങ്ങനെ ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളിൽ സെമിനാർ ,പ്രോജക്ട് ,പോസ്റ്റർ മേക്കിങ്, സർവ്വേ, സിമ്പിൾ എക്സ്പീരിമെന്റ് , കളക്ഷൻസ് എന്നീ പ്രവർത്തനങ്ങൾ നൽകിവരുന്നു. സയൻസ് പാർക്കിൻ്റെയും ലാബ് @ ഹോമിൻ്റെയും ഭാഗമായുള്ള പഠനോപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്നു .കാർബൺ എമിഷൻ തടയുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കാർബൺന്യൂട്രൽകാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. ശാസ്ത്ര രംഗം 2021-22 സബ് ജില്ല തല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിന് ഒന്നാം പ്രൈസ് നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ ആദിൽ ശ്രീനാഥിന് ലഭിച്ചു. ക്ലബ് പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ഏറ്റെടുത്ത് നടക്കുന്ന വിദ്യാർഥിയാണ് ആദിൽ ശ്രീനാഥ് .മറ്റു ക്ലബ് കളോടൊപ്പം ഹാങ്ങിങ് ഗാർഡൻ ,വെജിറ്റബിൾ ഗാർഡൻ, ശലഭ പാർക്ക് എന്നിവയുടെ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കാൻ സയൻസ് ക്ലബിനു കഴിഞ്ഞു .<gallery> | ||
പ്രമാണം:IMG-science day 4WA0028.jpg | |||
<gallery> | |||
പ്രമാണം: | |||
പ്രമാണം:IMG-science day 2-WA0015.jpg | പ്രമാണം:IMG-science day 2-WA0015.jpg | ||
പ്രമാണം:Science134514.jpg | പ്രമാണം:Science134514.jpg | ||
പ്രമാണം:Mathrubhumi.jpg | പ്രമാണം:Mathrubhumi.jpg | ||
</gallery> | </gallery> | ||