തിരുത്തലിനു സംഗ്രഹമില്ല
('വിവിധയിനങ്ങളിൽ ഫസ്റ്റ് ഓവറോൾ, സെക്കന്റ് ഓവറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സും, ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവയും സംലഭ്യമാക്കിയിട്ടുണ്ട്. കുടുംബാരോഗ്യകേന്ദത്തിന്റെ ഉചിതമായ ഇടപെടലുകൾ പ്രയോജനപ്പെടുത്താനും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ അവസരങ്ങൾ കണ്ടെത്താറുണ്ട്. പരിസരശുചിത്വത്തിനും പ്രാധാന്യം നല്കികൊണ്ട് രോഗാതുരമായ ഇന്നത്തെ സാഹചര്യത്തെ അതിജീവിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. |