"ജി.എൽ.പി.എസ് പട്ടണംകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,516 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാർച്ച് 2022
ഖണ്ഡിക ചേർത്തു
(തലക്കെട്ട് കൊടുത്തു)
(ഖണ്ഡിക ചേർത്തു)
വരി 69: വരി 69:


== <small>അക്കാദമികം</small> ==
== <small>അക്കാദമികം</small> ==
2013-2014 ൽ 57 കുട്ടികൾമാത്രമുണ്ടായിരുന്ന പട്ടണംകുണ്ട് സ്കൂളിൽ 2021 2022 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണം 118 ആയി ഉയർന്നു. എസ്.ആർ ജി യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേർന്ന് സ്കുൂളിലെ  അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.ഹലോ ഇംഗീഷ്,ഗണിതവിജയം തുടങ്ങിയ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്തപ്പെടുന്നു.എൽ.എസ്.എസ് വിജയികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരുന്നു.ആഴ്ചയിൽ മൂന്ന് ദിവസം സ്കൂളിൽ അസംബ്ലികൂടുന്നുണ്ട്. അതിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്.കൂടുതൽ പരിഗണന വേണ്ട കുട്ടികൾക്ക് ആവശ്യമായ പിന്തുണകൾ നൽകി വരുന്നു.ദിനാചരണങ്ങളും മറ്റ് ആഘോഷങ്ങളും നല്ല രീതിയിൽ നടത്തി വരുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728138" എന്ന താളിൽനിന്ന് ശേഖരിച്ചത്