ജി എൽ പി എസ് പരപ്പ (മൂലരൂപം കാണുക)
08:15, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
'''<big>കാ</big>'''സറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പരപ്പ ഗവ.എൽ.പി സ്കൂൾ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.കാസറഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിൽ കേരള-കർണ്ണാടക അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരികിൽ പയസ്വിനി ശാന്തമായി ഒഴുകുന്നു. പരപ്പ സംരക്ഷിത വന മേഘലയാൽ ഈ ഗ്രാമം ചുറ്റപ്പെട്ടു കിടക്കുന്നു. സ്കൂളിന് പുറമെ കേരള സർക്കാറിന്റെ പ്രകൃതി പഠന കേന്ദ്രം,അതിഥി മന്ദിരം,പരപ്പ വില്ലേജ് ഓഫീസ്, പരപ്പ ജുമ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.കാസർഗോഡിലേക്കുള്ളപടിഞ്ഞാറൻ പ്രധാന റോഡിന് വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോട്ടേയും ബന്ധിപ്പിക്കുന്ന NH.66-ലേക്ക് പ്രവേശനമുണ്ട്. കൊട്ട്യാടി പാലം, ജൽസൂർ റോഡ്, പള്ളത്തൂർ പാലം, ദേലമ്പാടി-മുടൂർ, പഞ്ചിക്കൽ, കല്ലടുക്ക-ദേർക്കജെ, ഉജ്ജംപാടി-മുഞ്ചിക്കൻ,സാലത്തടുക്ക-പഞ്ചുവടി, കൊമ്പോട്, നുഞ്ചുബെട്ട്-എരിക്കടപ്പ് എന്നിവയാണ് ഈ പ്രദേശത്തെ അതിർത്തി ഗ്രാമങ്ങൾ.കിഴക്കോട്ടുള്ള റോഡ് കർണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്നു, അവിടെ നിന്ന് മൈസൂരിലേക്കുംബാംഗ്ലൂരിലേക്കും പ്രവേശിക്കാം. മംഗലാപുരം-പാലക്കാട് പാതയിലെ കാസർഗോഡാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളമുണ്ട്.റബർ,അടക്ക തുടങ്ങിയവയാണ് പ്രധാന കാർഷികവൃത്തി. | '''<big>കാ</big>'''സറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പരപ്പ ഗവ.എൽ.പി സ്കൂൾ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.കാസറഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിൽ കേരള-കർണ്ണാടക അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരികിൽ പയസ്വിനി ശാന്തമായി ഒഴുകുന്നു. പരപ്പ സംരക്ഷിത വന മേഘലയാൽ ഈ ഗ്രാമം ചുറ്റപ്പെട്ടു കിടക്കുന്നു. സ്കൂളിന് പുറമെ കേരള സർക്കാറിന്റെ പ്രകൃതി പഠന കേന്ദ്രം,അതിഥി മന്ദിരം,പരപ്പ വില്ലേജ് ഓഫീസ്, പരപ്പ ജുമ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.കാസർഗോഡിലേക്കുള്ളപടിഞ്ഞാറൻ പ്രധാന റോഡിന് വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോട്ടേയും ബന്ധിപ്പിക്കുന്ന NH.66-ലേക്ക് പ്രവേശനമുണ്ട്. കൊട്ട്യാടി പാലം, ജൽസൂർ റോഡ്, പള്ളത്തൂർ പാലം, ദേലമ്പാടി-മുടൂർ, പഞ്ചിക്കൽ, കല്ലടുക്ക-ദേർക്കജെ, ഉജ്ജംപാടി-മുഞ്ചിക്കൻ,സാലത്തടുക്ക-പഞ്ചുവടി, കൊമ്പോട്, നുഞ്ചുബെട്ട്-എരിക്കടപ്പ് എന്നിവയാണ് ഈ പ്രദേശത്തെ അതിർത്തി ഗ്രാമങ്ങൾ.കിഴക്കോട്ടുള്ള റോഡ് കർണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്നു, അവിടെ നിന്ന് മൈസൂരിലേക്കുംബാംഗ്ലൂരിലേക്കും പ്രവേശിക്കാം. മംഗലാപുരം-പാലക്കാട് പാതയിലെ കാസർഗോഡാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളമുണ്ട്.റബർ,അടക്ക തുടങ്ങിയവയാണ് പ്രധാന കാർഷികവൃത്തി.[[ജി എൽ പി എസ് പരപ്പ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
[[ജി എൽ പി എസ് പരപ്പ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ രണ്ട് ക്ലാസ് മുറികൾ 2021 നവമ്പറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട.2020 -2021 അധ്യായന വർഷത്തിൽ പഞ്ചായത്ത് വക ആധുനിക രീതിയിലുള്ള ഡസ്ക്-ബെഞ്ച്(9 എണ്ണം) ലഭിച്ചു.2019-2020 വർഷത്തിൽ പഞ്ചായത്ത് വക,ക്ലാസ് ലൈബ്രറിക്കാവശ്യമായ അലമാരകൾ (4 എണ്ണം) ലഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ലാപ്ടോപ്പുകൾ ഉൾപ്പെടെ നാല് ലാപ്ടോപ്പുകളും പഞ്ചായത്ത് വക ലഭിച്ച 4 ഡെസ്ക് ടോപ്പുകളും സ്കൂളിൽ ഉണ്ട്.രണ്ട് ഓവർ ഹെഡ് പ്രോജക്ടുകളും സ്ക്രീനും ഉണ്ട്.സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് കണക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ 'കെ ഫോൺ' വഴിയുള്ള ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ സ്റ്റാഫിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും വിദ്യാലയത്തിനുണ്ട്. | 3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ രണ്ട് ക്ലാസ് മുറികൾ 2021 നവമ്പറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട.2020 -2021 അധ്യായന വർഷത്തിൽ പഞ്ചായത്ത് വക ആധുനിക രീതിയിലുള്ള ഡസ്ക്-ബെഞ്ച്(9 എണ്ണം) ലഭിച്ചു.2019-2020 വർഷത്തിൽ പഞ്ചായത്ത് വക,ക്ലാസ് ലൈബ്രറിക്കാവശ്യമായ അലമാരകൾ (4 എണ്ണം) ലഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ലാപ്ടോപ്പുകൾ ഉൾപ്പെടെ നാല് ലാപ്ടോപ്പുകളും പഞ്ചായത്ത് വക ലഭിച്ച 4 ഡെസ്ക് ടോപ്പുകളും സ്കൂളിൽ ഉണ്ട്.രണ്ട് ഓവർ ഹെഡ് പ്രോജക്ടുകളും സ്ക്രീനും ഉണ്ട്.സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് കണക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ 'കെ ഫോൺ' വഴിയുള്ള ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ സ്റ്റാഫിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും വിദ്യാലയത്തിനുണ്ട്. |