"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2020-21 (മൂലരൂപം കാണുക)
08:00, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 3: | വരി 3: | ||
=='''പ്രവേശനോത്സവം '''== | |||
കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രമേശ് കോൽക്കാടൻ, പ്രധാന അദ്ധ്യാപിക രാഗിണി.എം, സ്റ്റാഫ് സെക്രട്ടറി അനീഷ്.ഒ,വാർഡ് മെമ്പർ ജമീല.പി എന്നിവർ ആശംസ അറിയിച്ചു.
=='''വായനാദിന പ്രവർത്തനങ്ങൾ '''== | =='''വായനാദിന പ്രവർത്തനങ്ങൾ '''== | ||
കുട്ടികളിൽ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ വായന ദിനം ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി നടത്തി. കുട്ടികൾക്കായി സാഹിത്യ ക്വിസ് നടത്തി. മഹാന്മാരുടെ സന്ദേശം ശേഖരിക്കൽ, ജീവചരിത്രക്കുറിപ്പ് ശേഖരണം, കവിപരിചയം എന്നിവയും നടന്നു. ഷീജ.ടി.ഡി, ലത.കെ.എം എന്നിവർ നേതൃത്വം നൽകി.
=='''ബഷീർ ദിനം '''== | =='''ബഷീർ ദിനം '''== | ||
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ബഷീർ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു. സാങ്കൽപ്പിക അഭിമുഖം, ബഷീർ കൃതികൾ കണ്ടെത്തി എഴുതൽ എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി. അധ്യാപകരായ വി.ഷീജ, സി.എൻ.രാജശ്രീ, രമാദേവി.സി, സമീറ.കെ.കെ എന്നിവർ നേതൃത്വം നൽകി.
=='''ചാന്ദ്ര ദിനം '''== | =='''ചാന്ദ്ര ദിനം '''== | ||
ചാന്ദ്രദിന പ്രവർത്തനങ്ങളുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, പതിപ്പ് നിർമ്മാണം, വീഡിയോ പ്രദര്ശനം എന്നിവ നടന്നു. അധ്യാപകരായ സന്തോഷ് ബേബി.ടി.കെ,അനീഷ്.ഒ,മനോജ് കുമാർ.പി എന്നിവർ നേതൃത്വം നൽകി.
=='''ഹിരോഷിമ നാഗസാക്കി ദിനം '''== | =='''ഹിരോഷിമ നാഗസാക്കി ദിനം '''== | ||
=='''സ്വാതന്ത്ര്യ ദിനാഘോഷം '''== | =='''സ്വാതന്ത്ര്യ ദിനാഘോഷം '''== | ||
കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായ ചടങ്ങായി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക രാഗിണി.എം പതാക ഉയർത്തി. കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനം, ഇംഗ്ലീഷ് പ്രസംഗം, പതാക നിർമ്മാണം എന്നിവ സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്‍സ് ക്ലബുകളുടെ സഹായത്തോടെ നടത്തി. കൂടാതെ ഹിന്ദി, അറബി, ഉറുദു ക്ലബ്ബുകളുടെ ക്വിസ് മത്സരവും നടന്നു.
=='''ഓണാഘോഷം '''== | =='''ഓണാഘോഷം '''== | ||
ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഓണാഘോഷത്തിന്റെ ഭാഗമായി ധാരാളം പ്രവർത്തങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ട്, നൃത്താവിഷ്കാരം,കുക്കറി ഷോ, ചിത്ര രചന തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു.
=='''അധ്യാപക ദിനം '''== | =='''അധ്യാപക ദിനം '''== | ||
അധ്യാപകദിനത്തിന്റെ തനിമ നിലനിർത്തുന്നത്‌നത്തിനായി മലയാളം,ഹിന്ദി,ഇംഗ്ലീഷ് ക്ലബ്ബുകൾ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസ കാർഡ് നിർമ്മാണം, എന്റെ ടടീച്ചർക്ക് - കുറിപ്പ് ,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. രമാദേവി.സി, ശങ്കരൻ.ഒ.ടി, വി.എൻ.സ്‌തുമദ്ഹവാൻ എന്നിവർ നേതൃത്വം നൽകി.
=='''ഗാന്ധിജയന്തി '''== | =='''ഗാന്ധിജയന്തി '''== | ||