"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 211: വരി 211:
'''07'''  '''ലോകമാതൃഭാഷാ ദിനം'''
'''07'''  '''ലോകമാതൃഭാഷാ ദിനം'''


ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരത്തോടുകൂടി 2000  മുതൽ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിച്ചു വരുന്നു .ഇതിന്റെ ഭാഗമായി ഫെബ്രുവരി 21 ലോക  മാതൃഭാഷാ ദിനാചരണം വിവിധ വിവിധ പരിപാടികളോടുകൂടി  സ്കൂളിൽ നടത്തുകയുണ്ടായി.അസംബ്ളി കൂടി കുട്ടികളും അധ്യാപകരും മാതൃഭാഷാ പ്രതിജ്ഞയെടുത്തു .മാതൃഭാഷാദിനാചരണത്തിന്റെ സാഹചര്യവും  പ്രാധാന്യവും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി . പോസ്റ്റർ നിർമ്മാണം, ഉപന്യാസരചനാ മത്സരം  എന്നിവ നടത്തി. മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മാതൃഭാഷാ ദിനാചരണം കൊണ്ട് കഴിഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരത്തോടുകൂടി 2000  മുതൽ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിച്ചു വരുന്നു .ഇതിന്റെ ഭാഗമായി ഫെബ്രുവരി 21 ലോക  മാതൃഭാഷാ ദിനാചരണം വിവിധ വിവിധ പരിപാടികളോടുകൂടി  സ്കൂളിൽ നടത്തുകയുണ്ടായി.അസംബ്ളി കൂടി കുട്ടികളും അധ്യാപകരും മാതൃഭാഷാ പ്രതിജ്ഞയെടുത്തു .മാതൃഭാഷാദിനാചരണത്തിന്റെ സാഹചര്യവും  പ്രാധാന്യവും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി . പോസ്റ്റർ നിർമ്മാണം, ഉപന്യാസരചനാ മത്സരം  എന്നിവ നടത്തി. മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മാതൃഭാഷാ ദിനാചരണം കൊണ്ട് കഴിഞ്ഞു. [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ലോകമാതൃഭാഷാ ദിനം|ഇവിടെ ക്ലിക് ചെയ്യുക]]


'''08. ശിശുദിനം'''
'''08. ശിശുദിനം'''
419

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726406" എന്ന താളിൽനിന്ന് ശേഖരിച്ചത്