ഗവ. എച്ച് എസ് എസ് കടയിരുപ്പ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:57, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
മികച്ച ഭൗതിക സൗകര്യങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . ഏഴ് പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ വിദ്യാലയത്തിലെ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് . സംസ്ഥാന ഗവൺമെൻറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ലഭ്യമാക്കിയ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി. | മികച്ച ഭൗതിക സൗകര്യങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . | ||
ഏഴ് പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ വിദ്യാലയത്തിലെ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് . സംസ്ഥാന ഗവൺമെൻറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ലഭ്യമാക്കിയ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി. | |||
കടയിരുപ്പിലെ പ്രമുഖ വ്യവസായ സ്ഥാപനമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് സ്കൂളിലെ പ്രധാന കെട്ടിടം പുനർനിർമ്മിച്ച് നൽകി. | കടയിരുപ്പിലെ പ്രമുഖ വ്യവസായ സ്ഥാപനമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് സ്കൂളിലെ പ്രധാന കെട്ടിടം പുനർനിർമ്മിച്ച് നൽകി. | ||
വരി 9: | വരി 10: | ||
വിശാലമായ സ്കൂൾ ഗ്രൗണ്ട് സൗകര്യത്തിനു പുറമേ സിന്തൈറ്റ് ഇൻഡസ്ട്രീസ് നിർമ്മിച്ചു നൽകിയിരിക്കുന്ന ഇൻഡോർ സ്റ്റേഡിയവും കളിക്കളവും സ്കൂളിൽ കായിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. | വിശാലമായ സ്കൂൾ ഗ്രൗണ്ട് സൗകര്യത്തിനു പുറമേ സിന്തൈറ്റ് ഇൻഡസ്ട്രീസ് നിർമ്മിച്ചു നൽകിയിരിക്കുന്ന ഇൻഡോർ സ്റ്റേഡിയവും കളിക്കളവും സ്കൂളിൽ കായിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. | ||
കടയിരുപ്പിലെ പ്ലാന്റ് ലിപ്പിഡ്‌സ് കമ്പനി സംഭാവനയായി നൽകിയ ബസും എം എൽ എ ഫണ്ട് മുഖേന ലഭ്യമായ മറ്റൊരു ബസും കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിൽ ഏറെ പ്രയോജനപ്രദമാണ്. | കടയിരുപ്പിലെ പ്ലാന്റ് ലിപ്പിഡ്‌സ് കമ്പനി സംഭാവനയായി നൽകിയ ബസും എം എൽ എ ഫണ്ട് മുഖേന ലഭ്യമായ മറ്റൊരു ബസും കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിൽ ഏറെ പ്രയോജനപ്രദമാണ്. | ||
ശാസ്ത്ര പഠനത്തിന് ഏറെ പ്രയോജനപ്പെടുന്ന ശാസ്ത്രപോഷിണി ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തതു പഠിക്കുന്നതിന് ഇവിടെ അവസരം ലഭിക്കുന്നു. | |||
കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കുന്നതിനുംപരിശീലനം നൽകുന്നതിനും SSK യുടെ ധനസഹായത്തോടെ ശാസ്ത്ര പാർക്ക് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. | |||
ശാസ്ത്ര പഠനത്തെ ഏറെ സഹായിക്കുന്ന അടൽ ടിങ്കറിംഗ് ലാബ് ഈ സ്കൂളിൽ അനുവദിച്ചിട്ടുണ്ട്.ടിങ്കറിങ് ലാബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. |