"ഗവ. എച്ച് എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}
}}
................................
................................
== ചരിത്രം ==
== ആമുഖം ==
വയനാട് ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി  സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ്  ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ ആയിമാറിയത്.  ഭൗതീക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ  ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും  നിഷ്കളങ്കരായ കുട്ടികളുടെയും  അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ കാട്ടുനായ്ക്കവിഭാഗത്തിൽ ഉൾപ്പെടെയുള്ളവരും പണിയവിഭാഗത്തിലുള്ളവരും ഉൾപ്പടെ അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്.  നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി എന്നിങ്ങനെ കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്.  2021  വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലനത്തിന്റെ (ഡയറ്റ്) നേതൃത്ത്വത്തിൽ ഒരു പൈലറ്റ് പദ്ധതി എന്ന നിലയിൽ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്നും അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്നുമായി 'ചുവടുകൾ' എന്ന പേരിൽ മൂന്നുവർഷത്തേക്കുള്ള ഒരു പൈലറ്റ് പദ്ധതി 2021-22 അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്.  

495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724876" എന്ന താളിൽനിന്ന് ശേഖരിച്ചത്