ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ (മൂലരൂപം കാണുക)
12:58, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2016→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 61: | വരി 61: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
നേട്ടങ്ങള്‍ | |||
2015-16 വര്‍ഷത്തില്‍ റവന്യുജില്ലയില്‍ മികച്ച പി.ടി.എ.യ്ക്ക് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവും നേടി. | |||
NCERT യുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍വെച്ചു നടത്തപ്പെട്ട നാഷണല്‍ റോള്‍ പ്ലേ മല്‍സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചൂ പന്കെടുത്തു പ്രത്യേക ജൂറി പരാമര്‍ശം നേടി. | |||
RMSA കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ നാടന്‍ പാട്ടിന് രണ്ടാം സ്ഥാനം നേടി. | |||
സംസ്ഥാനശാസ്ത്രമേളയില്‍ പ്രവര്ത്തനമാതൃകയ്ക് എ ഗ്രേഡ് . | |||
പ്രത്യേകപരിശീലനങ്ങള്‍ | |||
Spoken English, Abacus | |||
പ്രവൃത്തിപരിചയ,ഗാന്ധിദര്‍ശന്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ചോക്ക് നിര്‍മ്മാണം, | |||
കുട നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം എന്നിവയില്‍ പരിശീലനം | |||
എട്ടാം ക്ലാസ്സിലെ 100 കുട്ടികള്‍ക്ക് VKC Charitable Trust ന്റെ ആഭിമുഖ്യത്തില്‍ ഉന്നതപരീക്ഷകള്ക്കുള്ള പരിശീലനം | |||
9-ാം ക്ലാസ്സിലെ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് എറണാകുളത്തുള്ള Letters എന്ന സംഘടനയുടെ | |||
ആഭിമുഖ്യത്തില്‍ പരിശീലനം | |||
10-ാം ക്ലാസ്സിലെ A+ ക്ലബ്ബിലെ അംഗങ്ങളായ 60 കുട്ടികള്‍ക്ക് വയനാട്ടിലെ Vset എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |