"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 354: വരി 354:
===തൊട്ടാവാടി ===
===തൊട്ടാവാടി ===
<p align="justify">
<p align="justify">
  ഒന്ന് തൊട്ടാൽ ഇലകൾ വാടി പോകുന്ന ചെടിയാണ് തൊട്ടാവാടി.നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒരു ചെടിയാണ് ഇത്.വഴിയരികുകളിലും തെങ്ങിൻ തോപ്പുകളിലും നമുക്ക് തൊട്ടാർ വാടി ചെടികളെ ധാരാളം കാണാം.തൊട്ടാർ വാടികൾ മൂന്ന് തരത്തിൽ കാണാം. ചെറുതൊട്ടാവാടി, ആന തൊട്ടാവാടി, നീർതൊട്ടാർ വാടി എന്നിവയാണ്. ചെറുതൊട്ടാവാടികൾ പറമ്പുകളിൽ സർവ്വസാധാരണയായി നമ്മുക്ക് കാണാം .ആന തൊട്ടാർ വാടികൾ മലപ്രദേശങ്ങളിലാണ് കാണപ്പെടാറുള്ളത് .നമ്മുടെ കുളങ്ങളിലും തോട് വക്കുകളിലും പണ്ട് നീർ തൊട്ടാവാടി ധാരാളം കാണാറുണ്ടായിരുന്നു ഇന്ന് അവയ്ക്ക് വംശനാശം സംഭവിച്ചു . തൊട്ടാർ വാടിയുടെ തണ്ടുകൾക്ക് ചുവപ്പ് കലർന്ന നിറമാണ് . പൂക്കൾ റോസ് നിറത്തിലുമാണ് . തൊട്ടാർ വാടി ഇലകൾക്ക് കയ്പ്പ് രുചിയാണ് . ധാരാളം ചെറു മുള്ളുകളുള്ള ചെടിയാണ് തൊട്ടാർ വാടി .വിത്തിൽ നിന്നാണ് പുതിയ ചെടി ഉണ്ടാകുന്നത്.പണ്ട് കാലം മുതൽക്കേ തൊട്ടാർ വാടി ഔഷധമായി ഉപയോഗിക്കുന്നു . ശ്വാസതടസത്തിനും ചർമരോഗങ്ങൾക്കും ഔഷധമാണ്‌ തൊട്ടാവാടി.രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാർ വാടി വളരെ വിശേഷമാണ് .പ്രമേഹ ശമനത്തിനും കുട്ടികളിൽ കാണുന്ന ആസ്തമക്കും തൊട്ടാവാടി ഔഷമായി ഉപയോഗിക്കുന്നു. തൊട്ടാർ വാടി നീര് കരിക്കിൻ വെള്ളത്തിൽ പിഴിഞ്ഞ് കുട്ടികൾക്ക് കൊടുത്താൽ ആസ്തമ ക്ക് കുറവ് വരും .തൊട്ടാർ വാടി സമൂലം എണ്ണകാച്ചി ദേഹത്ത് പുരട്ടുന്നത് ചൊറിക്കും മറ്റ് ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .മുറിവുകളിൽ തൊട്ടാൽ വാടി അരച്ച് പുരട്ടുന്നത് മുറിവ് വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കും .വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന രക്തസ്രാവം നിൽക്കാൻ തൊണ്ടാർവാടി നീര് ഉപയോഗിക്കാറുണ്ട് .പ്രമേഹം, വിഷജന്തുക്കൾ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്ക് തൊട്ടാവാടി നല്ലതാണ്. തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തിൽ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവിൽ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക.ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ‍മുറിവ് ഉണങ്ങുന്നതാണ്. 5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിൻ‍ വെള്ളവും ചേർത്ത് ദിവസത്തിൽ‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചാൽ ഓജസില്ലായ്മ മാറിക്കിട്ടും.മൂത്രസംബന്ധമായ രോഗങ്ങൾക്ക് തൊട്ടാവാടിയുടെ ഇലയും വേരും സമം ചേർത്ത് നിഴലിൽ ഉണക്കി അരസ്പൂൺ വീതം പാലിൽ തേനും ചേർത്ത് സേവിച്ചാൽ മതിയാകും. വാതവീക്കങ്ങൾക്ക് ഇതിന്റെ ഇല കളിമണ്ണുമായി ചേർത്ത് അരച്ചിട്ടാൽ രോഗത്തിന് ശമനമുണ്ടാകും</p>
  നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒരു ചെടിയാണ് ഇത്.വഴിയരികുകളിലും തെങ്ങിൻ തോപ്പുകളിലും നമുക്ക് തൊട്ടാർ വാടി ചെടികളെ ധാരാളം കാണാം.ഒന്ന് തൊട്ടാൽ ഇലകൾ വാടി പോകുന്ന ചെടിയാണ് തൊട്ടാവാടി. തൊട്ടാർ വാടികൾ മൂന്ന് തരത്തിൽ കാണാം. ചെറുതൊട്ടാവാടി, ആന തൊട്ടാവാടി, നീർതൊട്ടാർ വാടി എന്നിവയാണ്. ചെറുതൊട്ടാവാടികൾ പറമ്പുകളിൽ സർവ്വസാധാരണയായി നമ്മുക്ക് കാണാം .ആന തൊട്ടാർ വാടികൾ മലപ്രദേശങ്ങളിലാണ് കാണപ്പെടാറുള്ളത് .നമ്മുടെ കുളങ്ങളിലും തോട് വക്കുകളിലും പണ്ട് നീർ തൊട്ടാവാടി ധാരാളം കാണാറുണ്ടായിരുന്നു ഇന്ന് അവയ്ക്ക് വംശനാശം സംഭവിച്ചു . തൊട്ടാർ വാടിയുടെ തണ്ടുകൾക്ക് ചുവപ്പ് കലർന്ന നിറമാണ് . പൂക്കൾ റോസ് നിറത്തിലുമാണ് . തൊട്ടാർ വാടി ഇലകൾക്ക് കയ്പ്പ് രുചിയാണ് . ധാരാളം ചെറു മുള്ളുകളുള്ള ചെടിയാണ് തൊട്ടാർ വാടി .വിത്തിൽ നിന്നാണ് പുതിയ ചെടി ഉണ്ടാകുന്നത്.പണ്ട് കാലം മുതൽക്കേ തൊട്ടാർ വാടി ഔഷധമായി ഉപയോഗിക്കുന്നു.മുറിവുകളിൽ തൊട്ടാൽ വാടി അരച്ച് പുരട്ടുന്നത് മുറിവ് വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കും .വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന രക്തസ്രാവം നിൽക്കാൻ തൊണ്ടാർവാടി നീര് ഉപയോഗിക്കാറുണ്ട് .പ്രമേഹം, മുറിവ് തുടങ്ങിയവയ്ക്ക് തൊട്ടാവാടി നല്ലതാണ്. തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തിൽ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവിൽ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക.ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ‍മുറിവ് ഉണങ്ങുന്നതാണ്. 5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിൻ‍ വെള്ളവും ചേർത്ത് ദിവസത്തിൽ‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചാൽ ഓജസില്ലായ്മ മാറിക്കിട്ടും ശ്വാസതടസത്തിനും ചർമരോഗങ്ങൾക്കും ഔഷധമാണ്‌ തൊട്ടാവാടി.രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാർ വാടി വളരെ വിശേഷമാണ് .പ്രമേഹ ശമനത്തിനും കുട്ടികളിൽ കാണുന്ന ആസ്തമക്കും തൊട്ടാവാടി ഔഷമായി ഉപയോഗിക്കുന്നു. തൊട്ടാർ വാടി നീര് കരിക്കിൻ വെള്ളത്തിൽ പിഴിഞ്ഞ് കുട്ടികൾക്ക് കൊടുത്താൽ ആസ്തമ ക്ക് കുറവ് വരും .തൊട്ടാർ വാടി സമൂലം എണ്ണകാച്ചി ദേഹത്ത് പുരട്ടുന്നത് ചൊറിക്കും മറ്റ് ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .മൂത്രസംബന്ധമായ രോഗങ്ങൾക്ക് തൊട്ടാവാടിയുടെ ഇലയും വേരും സമം ചേർത്ത് നിഴലിൽ ഉണക്കി അരസ്പൂൺ വീതം പാലിൽ തേനും ചേർത്ത് സേവിച്ചാൽ മതിയാകും. വാതവീക്കങ്ങൾക്ക് ഇതിന്റെ ഇല കളിമണ്ണുമായി ചേർത്ത് അരച്ചിട്ടാൽ രോഗത്തിന് ശമനമുണ്ടാകും</p>
 
===മുയൽച്ചെവിയൻ===
===മുയൽച്ചെവിയൻ===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723960" എന്ന താളിൽനിന്ന് ശേഖരിച്ചത്