"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 350: വരി 350:
===ഞൊട്ടാഞൊടിയൻ ===
===ഞൊട്ടാഞൊടിയൻ ===
<p align="justify">
<p align="justify">
നമ്മുടെ നാട്ടിൻപുറങ്ങളിൽ അന്യം നിൽക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങളുണ്ട്. അത്തരത്തിൽ ഒന്നാണ് ഞൊട്ടാഞൊടിയൻ. ഞൊട്ടിഞൊട്ട, മുട്ടമ്പുളി തുടങ്ങി പലപേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഞൊട്ടാഞൊടിയൻ പഴത്തിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്ത കുട്ടിക്കാലം വളരെ വിരളമായിരിക്കും. വയൽ വരമ്പുകളിലും വീട്ടുമുറ്റത്തോടു ചേർന്നും റോഡിന്റെ ഇരുവശങ്ങളിലുമായൊക്കെ ധാരാളം കണ്ടുവന്നിരുന്ന ഒരു ചെടിയാണിത്. നേർന്ന മധുരവും പുളിയും കലർന്ന രുചികരമായ പഴത്തോടുകൂടിയ ഞൊട്ടാഞൊടിയന് ഔഷധഗുണങ്ങളും ഏറെയാണ്. ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ചെറുപഴത്തിനുണ്ട്. ജന്മദേശം അമേരിക്കയാണെങ്കിലും ഉഷ്ണ, മിതോഷ്ണ മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്നു. ഒരു വർഷം മാത്രം ദൈർഘ്യമുള്ള ഞൊട്ടാഞൊടിയൻ 0.5 മീറ്റർ ഉരത്തിൽ വളരും. ശൈത്യത്തെ അതിജീവിക്കൽ അത്ര എളുപ്പമല്ല ഈ നാട്ടുസസ്യത്തിന്. ദ്വിലിംഗ പുഷ്പങ്ങളോടു കൂടിയ ഇവയുടെ പരാഗണം ചെറുപ്രാണികൾ മുഖേനയാണ്. എല്ലാ ഇനം മണ്ണിലും വളരുമെങ്കിലും നല്ലവണ്ണം നീർവാർച്ചയുള്ള മണ്ണാണ് കൂടുതൽ അഭികാമ്യം.വിത്തുകൾ മുഖേനയാണ് ഞൊട്ടാഞൊടിയന്റെ പ്രജനനം.  മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയ്ക്ക്. ഞൊട്ടാഞൊടിയന്റെ പഴങ്ങൾക്കാണ് കൂടുതൽ ഔഷധമൂല്യം. കോൺ രൂപത്തിലുള്ള ഒരു ആവരണത്തിനുള്ളിലാണ് ചെറിയ പഴങ്ങൾ കാണപ്പെടുക. ധാരാളം സത്തോടുകൂടിയ പഴങ്ങളിൽ 76 ശതമാനവും ജലാംശമാണ്. വിറ്റാമിൻ-സിയുടെ ഒരു പ്രാധാന കലവറയാണ് ഞൊട്ടാഞൊടിയൻ. വിശപ്പില്ലായ്മക്കൊരുത്തമ ഔഷധമാണിത്. ശരീരപുഷ്ടിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനു പുറമെ വയറിളക്കുന്നതിനും വ്രണങ്ങൾ ഉണങ്ങുന്നതിനും ഉത്തമമാണ്. നാഗ്പൂർ മേഖലയിലെ ഗോത്രവിഭാഗം ഞൊടിഞൊട്ട ഇലയും കടുകെണ്ണയും ചേർത്തുള്ള മിശ്രിതം ചെവിവേദനയ്ക്കുപയോഗിച്ചു വരുന്നു. കരൾ വീക്കം, മലേറിയ, വാതരോഗം, ചർമ്മവീക്കം, ആസ്തമ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. ഗർഭിണികളിൽ സാധാരണയായി കണ്ടുവരുന്ന ഇരുമ്പിന്റെ അപര്യാപ്തത പരിഹരിക്കാൻ ഉത്തമമാണ്. ഞൊട്ടാഞൊടിയൻ വിറ്റാമിൻ ബി-3 യുടെ ഉറവിടമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നുവെ ന്നതും ഞൊട്ടാഞൊടിയന്റെ സ വിശേഷതയാണ്.മഴക്കാലത്തുണ്ടാകുന്ന ചില്ലറ ചില ജലദോഷപ്പനിക്ക് ഞൊട്ടാഞൊടിയൻ കുരുമുളക് തിപ്പലി തുടങ്ങിയ ചിലതൊക്കെ ചേർത്ത് കുറുക്കു കഷായം ഉണ്ടാക്കി ഉപയോഗിക്കാറുണ്ട് പതിവായി ഈ പഴം കഴിക്കുന്നവർക്ക് ഉദരം ,മലാശയം , പോസ്റ്ററേറ്റ്‌ ,ശ്വാസകോശം,സ്‌തനം തുടങ്ങിയ അവയവങ്ങളിലെ ക്യാൻസർ ബാധക്ക് അയവു വരുത്താൻ ഈ ചെടി ഏറെ സഹായകമാണെന്നും ലിവർ ,കിഡ്‌നി തുടങ്ങിയവയുടെ ആരോഗ്യ സംരക്ഷണത്തിന് ഞൊട്ടാഞൊടിയൻറെ ഉപയോഗം ആക്കം കൂട്ടുമെന്നും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തി അർബുദത്തിൻറെ വ്യാപന വ്യാപ്‌തി കുറക്കുമെന്നും ആധുനിക ആയുർവ്വേദ വിദഗ്ദ്ധർ സ്ഥിരീകരിക്കുന്നു .</p>
നമ്മുടെ നാട്ടിൻപുറങ്ങളിൽ അന്യം നിൽക്കുന്ന ഒന്നാണ് ഞൊട്ടാഞൊടിയൻ. ഞൊട്ടിഞൊട്ട, മുട്ടമ്പുളി തുടങ്ങി പലപേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഞൊട്ടാഞൊടിയൻ പഴത്തിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്ത കുട്ടിക്കാലം വളരെ വിരളമായിരിക്കും. വയൽ വരമ്പുകളിലും വീട്ടുമുറ്റത്തോടു ചേർന്നും റോഡിന്റെ ഇരുവശങ്ങളിലുമായൊക്കെ ധാരാളം കണ്ടുവന്നിരുന്ന ഒരു ചെടിയാണിത്. നേർന്ന മധുരവും പുളിയും കലർന്ന രുചികരമായ പഴത്തോടുകൂടിയ ഞൊട്ടാഞൊടിയന് ഔഷധഗുണങ്ങളും ഏറെയാണ്. ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ചെറുപഴത്തിനുണ്ട്. എല്ലാ ഇനം മണ്ണിലും വളരുമെങ്കിലും നല്ലവണ്ണം നീർവാർച്ചയുള്ള മണ്ണാണ് കൂടുതൽ അഭികാമ്യം.വിത്തുകൾ മുഖേനയാണ് ഞൊട്ടാഞൊടിയന്റെ പ്രജനനം.  മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയ്ക്ക്. ഞൊട്ടാഞൊടിയന്റെ പഴങ്ങൾക്കാണ് കൂടുതൽ ഔഷധമൂല്യം. കോൺ രൂപത്തിലുള്ള ഒരു ആവരണത്തിനുള്ളിലാണ് ചെറിയ പഴങ്ങൾ കാണപ്പെടുക. ധാരാളം സത്തോടുകൂടിയ പഴങ്ങളിൽ 76 ശതമാനവും ജലാംശമാണ്. വിറ്റാമിൻ-സിയുടെ ഒരു പ്രാധാന കലവറയാണ് ഞൊട്ടാഞൊടിയൻ.മഴക്കാലത്തുണ്ടാകുന്ന ജലദോഷപ്പനിക്ക് ഞൊട്ടാഞൊടിയൻ കുരുമുളക് തിപ്പലി തുടങ്ങിയ ചിലതൊക്കെ ചേർത്ത് കുറുക്കു കഷായം ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്.  വിശപ്പില്ലായ്മക്കൊരുത്തമ ഔഷധമാണിത്. ശരീരപുഷ്ടിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനു പുറമെ വയറിളക്കുന്നതിനും വ്രണങ്ങൾ ഉണങ്ങുന്നതിനും ഉത്തമമാണ്. നാഗ്പൂർ മേഖലയിലെ ഗോത്രവിഭാഗം ഞൊടിഞൊട്ട ഇലയും കടുകെണ്ണയും ചേർത്തുള്ള മിശ്രിതം ചെവിവേദനയ്ക്കുപയോഗിച്ചു വരുന്നു. കരൾ വീക്കം, മലേറിയ, വാതരോഗം, ചർമ്മവീക്കം, ആസ്തമ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. ഗർഭിണികളിൽ സാധാരണയായി കണ്ടുവരുന്ന ഇരുമ്പിന്റെ അപര്യാപ്തത പരിഹരിക്കാൻ ഉത്തമമാണ്. ഞൊട്ടാഞൊടിയൻ വിറ്റാമിൻ ബി-3 യുടെ ഉറവിടമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നുവെ ന്നതും ഞൊട്ടാഞൊടിയന്റെ സ വിശേഷതയാണ്.പതിവായി ഈ പഴം കഴിക്കുന്നവർക്ക് ഉദരം ,മലാശയം , പോസ്റ്ററേറ്റ്‌ ,ശ്വാസകോശം,സ്‌തനം തുടങ്ങിയ അവയവങ്ങളിലെ ക്യാൻസർ ബാധക്ക് അയവു വരുത്താൻ ഈ ചെടി ഏറെ സഹായകമാണെന്നും ലിവർ ,കിഡ്‌നി തുടങ്ങിയവയുടെ ആരോഗ്യ സംരക്ഷണത്തിന് ഞൊട്ടാഞൊടിയൻറെ ഉപയോഗം ആക്കം കൂട്ടുമെന്നും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തി അർബുദത്തിൻറെ വ്യാപന വ്യാപ്‌തി കുറക്കുമെന്നും ആധുനിക ആയുർവ്വേദ വിദഗ്ദ്ധർ സ്ഥിരീകരിക്കുന്നു .</p>
 
===തൊട്ടാവാടി ===
===തൊട്ടാവാടി ===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723943" എന്ന താളിൽനിന്ന് ശേഖരിച്ചത്