"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 316: വരി 316:
===ബ്രഹ്മി ===
===ബ്രഹ്മി ===
<p align="justify">
<p align="justify">
ഒരു ആയുർവേദ ഔഷധസസ്യമാണ്‌ ബ്രഹ്മി (Bacopa monnieri).നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്. ഈർപ്പമുള്ള പ്രദേശങ്ങളിലും ചെളിക്കുണ്ടുകളിലും സാധാരണ യായി വളരുന്നു . നിലംപറ്റി വളരുന്ന ഏകവർഷി ഓഷധി . ധാരാളം ശാഖകളുണ്ട് അവ സമ്മുഖമായാണ് തണ്ടിൽ കാണപ്പെടുന്നത് . ശാഖകളിലെ പർവസന്ധികളിൽ നിന്നും വേരുകൾ ഉണ്ടാകുന്നു. തണ്ടുകളും ഇലകളും രസഭരമാണ്. പൂക്കൾക്ക് ഇളം നീല നിറമോ വെള്ള നിറമോ ആയിരിക്കും . 5 മി.മീറ്റ റോളം നീളമുള്ള ഫലത്തിൽ വളരെ ചെറിയ അനവധി വിത്തുകൾ കാണും . ബ്രഹ്മി നാഡികളെ ഉത്തേജിപ്പിക്കുന്നു . ഹൃദയഭിത്തികളിൽ നേരിട്ടു പ്രവർത്തിച്ച് അതിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കുന്നു . മിത മാത്രയിൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും . ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നു. ബ്രഹ്മിയുടെ നീര് 5 മി.ലി. മുതൽ 10 മി.ലി. വരെ അത്രയും തന്നെ വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക് കൊടു ത്താൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കും . അപക്വവ്രണത്തിൽ  പച്ചബ്രഹ്മി അരച്ചു പുറമേ പുരട്ടിയാൽ അത് വേഗം പഴുത്തു പൊട്ടുന്നു . ത്രികോൽപ്പക്കൊന്നയുടെയും  ബ്രഹ്മിയുടെയും ഇലയുടെ നീര് സമമെടുത്തു അര ഔൺസ് ദിവസേന രാവിലെ കഴിക്കാമെങ്കിൽ മഹോദരം ശമിക്കും .ഉന്മാദം ( Insanity ) , അപസ്മാരം ( Epilepsy ) എന്നീ രോഗങ്ങൾക്ക് ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നതു നല്ലതാണ് . ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.സാരസ്വതാരിഷ്ടം , ബ്രഹ്മീഘൃതം ഇവ ബ്രഹ്മി പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധയോഗങ്ങളാണ് .</p>
നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന ഒരു ആയുർവേദ ഔഷധസസ്യമാണ്‌ ബ്രഹ്മി (Bacopa monnieri). ഈർപ്പമുള്ള പ്രദേശങ്ങളിലും ചെളിക്കുണ്ടുകളിലും സാധാരണ യായി നിലംപറ്റി വളരുന്ന ഏകവർഷി ഓഷധിയാണിത് .ഇതിന് ധാരാളം ശാഖകളുണ്ട്, അവ സമ്മുഖമായാണ് തണ്ടിൽ കാണപ്പെടുന്നത് .പൂക്കൾക്ക് ഇളം നീല നിറമോ വെള്ള നിറമോ ആയിരിക്കും . ബ്രഹ്മി നാഡികളെ ഉത്തേജിപ്പിക്കുന്നു . ഹൃദയഭിത്തികളിൽ നേരിട്ടു പ്രവർത്തിച്ച് അതിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കുന്നു . മിത മാത്രയിൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും . ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നു. ബ്രഹ്മിയുടെ നീര് 5 മി.ലി. മുതൽ 10 മി.ലി. വരെ അത്രയും തന്നെ വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക് കൊടു ത്താൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കും . അപക്വവ്രണത്തിൽ  പച്ചബ്രഹ്മി അരച്ചു പുറമേ പുരട്ടിയാൽ അത് വേഗം പഴുത്തു പൊട്ടുന്നു . ത്രികോൽപ്പക്കൊന്നയുടെയും  ബ്രഹ്മിയുടെയും ഇലയുടെ നീര് സമമെടുത്തു അര ഔൺസ് ദിവസേന രാവിലെ കഴിക്കാമെങ്കിൽ മഹോദരം ശമിക്കും .ഉന്മാദം ( Insanity ) , അപസ്മാരം ( Epilepsy ) എന്നീ രോഗങ്ങൾക്ക് ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നതു നല്ലതാണ് . ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.സാരസ്വതാരിഷ്ടം , ബ്രഹ്മീഘൃതം ഇവ ബ്രഹ്മി പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധയോഗങ്ങളാണ് .</p>
 
===നീല അമരി ===
===നീല അമരി ===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723595" എന്ന താളിൽനിന്ന് ശേഖരിച്ചത്