"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 311: വരി 311:
===കേശവർദ്ധിനി ===
===കേശവർദ്ധിനി ===
<p align="justify">
<p align="justify">
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങൾ കാരണം കേശസംരക്ഷണം ഇന്നൊരു വെല്ലുവിളിയാണ്. മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിവയെല്ലാം ഇന്ന് സാധാരണയായി കൊണ്ടിരിക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുറ്റും കാണപ്പെടുന്ന അനേകം ഔഷധസസ്യങ്ങൾ നമ്മെ സഹായിക്കും. കേശവർധിനി അതിൽ പ്രധാന ഔഷധമാണ്
നമ്മുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം മുടിസംരക്ഷണം ഇന്നൊരു വെല്ലുവിളിയാണ്. മുടികൊഴിച്ചിൽ, താരൻ, അകാലനര തുടങ്ങിയവയെല്ലാം ഇന്ന് സാധാരണയായി കൊണ്ടിരിക്കുമ്പോൾ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ചുറ്റും കാണപ്പെടുന്ന അനേകം ഔഷധസസ്യങ്ങൾ നമ്മെ സഹായിക്കുന്നു. കേശവർധിനി അതിൽ പ്രധാന ഔഷധമാണ്
മുടി വളരാൻ കേശവർദ്ധിനി വേര് ഒഴിച്ചിട്ടിള്ള ഭാഗം നൂറ് ഗ്രാം അരച്ചെടുത്ത് 500 മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് അടുപ്പിൽ വെച്ചു തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് ഇറക്കിവെച്ച് അരിച്ചെടുത്ത് തണുക്കാൻ വെച്ച് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് ഒരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. ശേഷം നിറുകയിൽ രാസ്നാദി ചൂർണം തിരുമ്മുക</p>

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723577" എന്ന താളിൽനിന്ന് ശേഖരിച്ചത്