"പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 354: വരി 354:

* സ്കൂൾ തുടങ്ങി യ കാലം മുതൽ ശാസ്ത്ര മേള ഞങ്ങളുടെ സ്കൂളിൽ വളരെയധികം സജീവമായി മായിരുന്നു. ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളയിൽ എല്ലാ അധ്യാപകരും കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കൂൾ തലത്തിലും സബ്ജില്ല തലത്തിലും ഉയർന്ന സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിചയമേളയുടെ സ്ററാളിന് എപ്പോഴും ഷീൽഡ് കിട്ടുമായിരുന്നു. തുടർന്നും ഈ മത്സരങ്ങൾ സ്കൂൾ തലത്തിലും നടത്തി വരുന്നു. ഇപ്പോൾ ശാസ്ത്ര രംഗത്തിൻെറ ഭാഗമായി പ്രവൃത്തി പരിചയമേള നടത്തുന്നുണ്ട് കുട്ടികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ സ്കൂളിൽ കൊണ്ടു വരുന്നു. അധ്യാപകരുടെ പഠനോപകരണ മത്സരങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

* NCTS(National Council of  Teacher Scientist) -India National best school adoption program -2021  കേരളത്തിൽ നിന്നും ഞങ്ങളുടെ വിദ്യാലയം തെരഞ്ഞെടുത്തു.കൂടാതെ ടീച്ചർ കോർഡിനേറ്റർ ആയി ഷിജി ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു.
* [[പ്രമാണം:FuiuytImage.png|നടുവിൽ|ലഘുചിത്രം|'''NCTS Scool adoption program''']]NCTS(National Council of  Teacher Scientist) -India National best school adoption program -2021  കേരളത്തിൽ നിന്നും ഞങ്ങളുടെ വിദ്യാലയം തെരഞ്ഞെടുത്തു.കൂടാതെ ടീച്ചർ കോർഡിനേറ്റർ ആയി ഷിജി ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു.  
*<small>LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.</small>

*മാതൃഭാഷാ പുരസ്ക്കാരം 2018 ൽ സംസ്ഥാന തലത്തിൽ ലഭിച്ചു.[[പ്രമാണം:Imagekrish.png|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Achievement.png|നടുവിൽ|ലഘുചിത്രം]]

115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723451" എന്ന താളിൽനിന്ന് ശേഖരിച്ചത്