"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 19: വരി 19:


'''പഞ്ചസാര ഫാക്ടറി'''
'''പഞ്ചസാര ഫാക്ടറി'''
1912 പുന്നത്തുറയിലും സമീപ പ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരെ ചേർത്ത് 2000 ഷെയറുകളും മുപ്പതിനായിരം രൂപ മൂലധനവുമുള്ള ഒരു പഞ്ചസാര ഫാക്ടറി തുടങ്ങി .1912 ഏപ്രിൽ മാസത്തിൽ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.കേരളത്തിൽ ആദ്യമായി ഉണ്ടാക്കപ്പെട്ട പഞ്ചസാര അന്ന് നാടുവാണിരുന്ന  ശ്രീമൂലം തിരുനാൾ മഹാരാജാവിന് കാഴ്ച വെക്കണം എന്ന് തീരുമാനിക്കുകയും ശ്രീ പിഞ്ഞാണിൽ നിലകണ്ഠപിള്ള യും ശ്രീ കെ ഗോവിന്ദപിള്ളയുംകൂടി തിരുവനന്തപുരത്ത് പോയി
1912 പുന്നത്തുറയിലും സമീപ പ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരെ ചേർത്ത് 2000 ഷെയറുകളും മുപ്പതിനായിരം രൂപ മൂലധനവുമുള്ള ഒരു പഞ്ചസാര ഫാക്ടറി തുടങ്ങി .1912 ഏപ്രിൽ മാസത്തിൽ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.കേരളത്തിൽ ആദ്യമായി ഉണ്ടാക്കപ്പെട്ട പഞ്ചസാര അന്ന് നാടുവാണിരുന്ന  ശ്രീമൂലം തിരുനാൾ മഹാരാജാവിന് കാഴ്ച വെക്കണം എന്ന് തീരുമാനിക്കുകയും ശ്രീ പിഞ്ഞാണിൽ നിലകണ്ഠപിള്ള യും ശ്രീ കെ ഗോവിന്ദപിള്ളയുംകൂടി തിരുവനന്തപുരത്ത് പോയി.മഹാരാജാവിന് പഞ്ചസാര കാഴ്ചവെക്കുകയും ചെയ്തു  ഡോക്ടർ കുഞ്ഞൻപിള്ളദിവാൻ  മന്നത്ത് കൃഷ്ണൻ നായർ കെ രാമൻ  തമ്പി മുതലായ പ്രശസ്ത പുന്നത്തുറയിൽ എത്തി പഞ്ചസാര ഫാക്ടറി സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തി
മഹാരാജാവിന് പഞ്ചസാര കാഴ്ചവെക്കുകയും ചെയ്തു  ഡോക്ടർ കുഞ്ഞൻപിള്ളദിവാൻ  മന്നത്ത് കൃഷ്ണൻ നായർ കെ രാമൻ  തമ്പി മുതലായ പ്രശസ്ത പുന്നത്തുറയിൽ എത്തി പഞ്ചസാര ഫാക്ടറി സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തി
688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720780" എന്ന താളിൽനിന്ന് ശേഖരിച്ചത്