"വി ബി എൽ പി എസ് പൂലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,120 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാർച്ച് 2022
ചരിത്രം
(ചരിത്രം)
വരി 67: വരി 67:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം :  പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശമാണ് മേലൂർ  ഗ്രാമം.  ഫലഭൂയിഷ്ഠമായ മണ്ണ്, ആവശ്യാനുസരണം ശുദ്ധജലം, അദ്ധ്വാന ശീലരായ ജനങ്ങൾ. കാർഷികവൃത്തി മുഖ്യ ഉപജീവനമാർഗം. ഇവിടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ആകെ ഒരു പ്രൈമറി വിദ്യാലയം മാത്രമാണ് അന്നുണ്ടായിരുന്നത്. ചാലക്കുടി പട്ടണത്തോടു ഏറെയടുത്തു മേലൂരിൻെറ  വടക്കു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന വടക്കേ സ്ക്കൂൾ  എന്നറിയപ്പെട്ടിരുന്ന വി.ബി.എൽ.പി. സ്ക്കൂൾ.  ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720565" എന്ന താളിൽനിന്ന് ശേഖരിച്ചത്