"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:


== ചരിത്രം ==
== ചരിത്രം ==
1918 ന് മുന്പ്  വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.[[കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
1918 ന് മുന്പ്  വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.മലപ്പുറം ജില്ലയിലെ മലയോര ഗ്രാമ പ്രദേശമായ കാളികാവ് പ‍ഞ്ചായത്തിലെ അവികസിത നാടായിരുന്നു വെള്ളയൂർ. ഈ പ്രദേശത്തെ നൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ അക്ഷരവെളിച്ചംകൊണ്ട് പ്രകാശപൂരിതമാക്കിയ ഒരു സ്ഥാപനമാണിത്. കെ.എം.എസ്.എൻ.എം എ യു പി (കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി)സ്കൂൾ വെളളയൂർ.വൈജ്‍‍ഞാനികവും സംസ്കരികവുമയ പുരോഗതി ഈ നാട്ടിൽ സൃഷ്ടിചെടുക്കുവാൻ ഈ വിദ്യാലയം നടത്തിയ പരിശ്രമം ചരിത്രത്തിന്റ ഭാഗമാണ്.[[കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
431

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719128" എന്ന താളിൽനിന്ന് ശേഖരിച്ചത്