കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട (മൂലരൂപം കാണുക)
22:56, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 80: | വരി 80: | ||
<nowiki>##</nowiki>കമ്പ്യൂട്ടർ ലാബ് | <nowiki>##</nowiki>കമ്പ്യൂട്ടർ ലാബ് | ||
കമ്പ്യൂട്ടർ ലാബിൽ ക്ലാസ് ലാപ്ടോപ് ഉൾപ്പെടെ 20 ലാപ്ടോപുകൾ ഉണ്ട് ( ഡെസ്ക്റ്റോപ് + ലാപ്ടോപ്പ്) ഹൈസ്കൂളിൽ ഒമ്പത് ക്ലാസ് മുറികൾ ഹൈടെക്കായി ,കൂടാതെ പ്രൊജക്ടറുകളുടെ സഹായത്തോടെ 6 ക്ലാസ് മുറികൾ പഠനത്തിനായി സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി SITC ആയി ശ്രീമതി ദീപ മേരി ജേക്കബും PSITC ആയി ശ്രീമതി റീബ വർഗ്ഗീസും സ്തുത്യർഹമായി പ്രവർത്തിക്കുന്നു .IT ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ LITTLE KITES ഭംഗിയായി പ്രവർത്തിക്കുന്നു.ചുമതല വഹിക്കുന്നത് ശ്രീമതി.സൂസൻ ഫിലിപ്പോസ് തരകനും ശ്രീമതി.സൂസൻ .എം .അലക്സാണ്ടറും ആണ്. | കമ്പ്യൂട്ടർ ലാബിൽ ക്ലാസ് ലാപ്ടോപ് ഉൾപ്പെടെ 20 ലാപ്ടോപുകൾ ഉണ്ട് ( ഡെസ്ക്റ്റോപ് + ലാപ്ടോപ്പ്) ഹൈസ്കൂളിൽ ഒമ്പത് ക്ലാസ് മുറികൾ ഹൈടെക്കായി ,കൂടാതെ പ്രൊജക്ടറുകളുടെ സഹായത്തോടെ 6 ക്ലാസ് മുറികൾ പഠനത്തിനായി സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി SITC ആയി ശ്രീമതി ദീപ മേരി ജേക്കബും PSITC ആയി ശ്രീമതി റീബ വർഗ്ഗീസും സ്തുത്യർഹമായി പ്രവർത്തിക്കുന്നു .IT ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ LITTLE KITES ഭംഗിയായി പ്രവർത്തിക്കുന്നു.ചുമതല വഹിക്കുന്നത് ശ്രീമതി.സൂസൻ ഫിലിപ്പോസ് തരകനും ശ്രീമതി.സൂസൻ .എം .അലക്സാണ്ടറും ആണ്.2022ൽ കംപ്യൂട്ടർ ലാബ് നവീകരിക്കുവാൻസാധിച്ചു. | ||
<nowiki>###</nowiki>സ്കൂൾ സൊസൈറ്റി | <nowiki>###</nowiki>സ്കൂൾ സൊസൈറ്റി | ||
വരി 111: | വരി 111: | ||
===''' പാഠ്യേതര പ്രവർത്തനങ്ങൾ'''=== | ===''' പാഠ്യേതര പ്രവർത്തനങ്ങൾ'''=== | ||
* | * സ്കൗട്ട് & ഗൈഡ്സ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |