"ജി.എൽ.പി.എസ്. കുന്നക്കാവ്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. കുന്നക്കാവ്/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:25, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ
വരി 10: | വരി 10: | ||
കലാ കായിക പ്രവർത്തി പരിചയ മേളയിൽ ഉയർന്ന സ്ഥാനം - പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയിൽ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെൽഫെയർ ഫണ്ട് വിഭവസഹാമരണത്തിൽ തുടർച്ചയായി ട്രോഫികൾ. വർഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആർ.ജി അംഗത്വം പഞ്ചായത്ത് നോഡൽ സ്കൂൾ പദവി. | കലാ കായിക പ്രവർത്തി പരിചയ മേളയിൽ ഉയർന്ന സ്ഥാനം - പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയിൽ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെൽഫെയർ ഫണ്ട് വിഭവസഹാമരണത്തിൽ തുടർച്ചയായി ട്രോഫികൾ. വർഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആർ.ജി അംഗത്വം പഞ്ചായത്ത് നോഡൽ സ്കൂൾ പദവി. | ||
====ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ==== | ====ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ==== | ||
'''ഇംഗ്ലീഷ് ക്ലബ്ബ്:''' | |||
ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ | ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ | ||
'''ഹരിത ക്ലബ്ബ്:''' | |||
ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു. | ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു. | ||
'''ക്ലബ്ബ് - ബുൾ ബുൾ (സ്കൗട്ട്):''' | |||
സാമൂഹ്യസേവന സന്ദേശം നൽകുന്നു. | സാമൂഹ്യസേവന സന്ദേശം നൽകുന്നു. | ||
'''സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ:''' | |||
പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ ആചരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. | പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ ആചരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. | ||
'''വായനാ ക്ലബ്ബ് :''' | |||
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ. | വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ. | ||
====എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :==== | ====എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :==== | ||
പി.ടി.എ പഠന രീതി പരിചയപ്പെടുത്തൽ, ക്ലാസ് ഒബ്സർവ്വേഷൻ, അഭിപ്രായ പ്രകടന സ്ഥാന പഠനനേട്ടം വിലയിരുത്തൽ, വർക്ക് ഷീറ്റുകളും പഠന പ്രവർത്തനങ്ങളും പരിചയപ്പെട്ട ഉൽപന്ന പ്രദർശനം, സ്വർഗ്ഗവേള, എച്ച്.ബി പരിചയപ്പെടൽ, പാഠ ഭാഗം മുൻകൂട്ടി പരിചയപ്പെടൽ. | പി.ടി.എ പഠന രീതി പരിചയപ്പെടുത്തൽ, ക്ലാസ് ഒബ്സർവ്വേഷൻ, അഭിപ്രായ പ്രകടന സ്ഥാന പഠനനേട്ടം വിലയിരുത്തൽ, വർക്ക് ഷീറ്റുകളും പഠന പ്രവർത്തനങ്ങളും പരിചയപ്പെട്ട ഉൽപന്ന പ്രദർശനം, സ്വർഗ്ഗവേള, എച്ച്.ബി പരിചയപ്പെടൽ, പാഠ ഭാഗം മുൻകൂട്ടി പരിചയപ്പെടൽ. |